ചെലവൂർ: പള്ളിത്താഴം വടക്കയിൽ ഉമ്മർ ഹാജി നിര്യാതനായി. ഭാര്യ തൊടുകയിൽ കുഞ്ഞീബീവി മക്കൾ എ ഷൗകത്തലി (ദുബൈ), ജംഷീന, സജ്ന, റുബീന. മരുമക്കൾ നൗഫൽ ആരാമ്പ്രം, അബ്ബാൻ കുന്ദമംഗലം, ബഷീർ പെരിങ്ങൊളം, നബീയ്യ ചെലവൂർ.
മയ്യത്ത് നിസ്കാരം ഇന്ന് (8 മാർച്ച് 2020) വൈകുന്നേരം 4.30 ന് പള്ളിത്താഴം പുളിക്കൽ ജുമാ മസ്ജിദിൽ .