കുന്ദമംഗലം: കാരന്തൂർ പുല്ലാട്ട് അബൂബക്കർ ( 79) നിര്യാതനായി മയ്യിത്ത് നമസ്കാരം ഇന്ന് രാവിലെ 8ന് കാരന്തൂർ മഹല്ല് ജുമാ മസ്ജിദ് (7-3- 20)ഭാര്യ ആയിഷ മക്കൾ: റുഖിയ, അബ്ബാസ്, നബീസ, സീനത്ത്, സലീം, ഹസീന, ജമീല മരുമക്കൾ: മൂസ കരുവം പോയിൽ, ഹമീദ് ചെലവൂർ , ഹാറൂൺ കുരുവട്ടൂർ, ബഷീർ പുല്ലാളൂർ, റംസ് ലി കൊടുവള്ളി, സുഹറ കൊടുവള്ളി