കുന്ദമംഗലം: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ വേറിട്ട പ്രതിഷേധവുമായി കുന്ദമംഗലത്ത് വനിതാ ലീഗ്സമരംശ്രദ്ധേയമായി ബ്ലോക്ക് സ്റ്റേജിന്റെ മുമ്പിൽ ഇന്ത്യയുടെ ഭൂപടം വരച്ച് അതിന്റെകത്ത് നിന്ന് ഇന്ത്യൻ ഭരണഘടനയുടെ പ്രതിജ്ഞ ചൊല്ലിയാണ് സമരം അവസാനിച്ചത് .ഏത് സമരത്തിന്റെയും വിജയം സ്ത്രീകളും കുട്ടികളും ഇറങ്ങുന്ന സമരം തന്നെയാണന്ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് മുസ്ലീം ലീഗ് സംസ്ഥാന വൈ. പ്രസിഡണ്ട് സി.മോയിൻകുട്ടി പറഞ്ഞു രാജ്യത്ത് സങ്കികൾക്ക് മുമ്പിൽ പൗരത്വത്തിനായി മുട്ട് മടക്കാൻ മനസ്സില്ലെന്നും അദേദഹം പറഞ്ഞു വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് പി.കൗലത്ത് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ദേശീയ കമ്മറ്റി അംഗം ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വനിതാ ലീഗ് പ്രസിഡണ്ട് ഷറഫുന്നീസ ടീച്ചർ പ്രതിജ്ഞ ചൊല്ലി കൊടുത്തു മണ്ഡലം മുസ്ലീം ലീഗ് ജന: സിക്രട്ടറി ഖാലിദ് കിളി മുണ്ട, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീനാ വാസുദേവൻ, വൈ. പ്രസിഡണ്ട് കെ.പി.കോയ, ഒ.ഉസ്സയിൻ, എ.അലവി, അരിയിൽ മൊയ്തീൻ ഹാജി, യു.സി.ബുഷ്റ, എ.പി.സഫിയ, പി. മമ്മിക്കോയ, കണിയാറക്കൽ മൊയ്തീൻകോയ, ഇ.കെ.ഹംസ ഹാജി, ടി.കെ.സീനത്ത്, രജനി തടത്തിൽ, മുംതാസ് ഹമീദ്, ഷഹർബാൻ ഗഫൂർ, ഷാജി പുൽക്കുന്നുമ്മൽ, ഷെമീന വെള്ളറക്കാട്ട്, ടി.കെ.സൗദ, കെ.കെ.ഷമീൽ, ആസിഫ, ഷൈജ വളപ്പിൽ 1 പത്മിനി രാമൻ, സുബൈദ ഇ.എം, ആയിഷാബി, സക്കീന ചേരിഞ്ചാൽ, ഫാത്തിമ ബീവി, സിദ്ധീഖ് തെക്കയിൽ, ഒ.സലീം, എൻ.എം യൂസുഫ്, റംല, ഷറഫുമാവൂർ ,ഫസീല പെരുവയൽ സംസാരിച്ചു