കുന്ദമംഗലം: കോടതിയിലെ റിപബ്ലിക് ദിനാഘോഷം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ.നിസാം ഉദ്ഘാടനം ചെയ്തു ഭരണഘടനയെ കുറിച്ച് പ്രമുഖ അഭിഭാഷകൻ ശ്യാം പദ്മൻ മുഖ്യപ്രഭാഷണം നടത്തി. കുന്ദമംഗലം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ എം.മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.അഡ്വ പി ചാത്തുക്കുട്ടി, അഡ്വ പ്രതീഷൻ,അഡ്വ പ്രസാദ് ,അഡ്വ ധർമ്മരാജൻ,ബാവോസ് മാത്യു , ചന്ദ്രൻ. എന്നിവർ സംസാരിച്ചു അഡ്വ അരുൺ കെ സ്വാഗതവും ടി.പി ജുനൈദ് നന്ദിയും പറഞ്ഞു കുന്ദമംഗലം പ്രസ് ക്ലബ് പ്രസിഡന്റ് രവീന്ദ്രൻ ചടങ്ങിൽ. മുഖ്യ അഥിതിയായി പങ്കെടുത്തു