കുന്ദമംഗലം: പിലാശ്ശേരി കാക്കേരി തോട്ടത്തില്‍ ഉണ്ണിപ്പേരി (95) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ഉപ്പേരന്‍. മക്കള്‍: അശോകന്, രാരു, കോമള, പരേതരായ അറമുഖന്, ചെറുകുഞ്ഞന്‍, ശ്രീദേവി. മരുമക്കള്‍: സൗമിനി, സത്യഭാമ, അജിത, സരസു, ശിവന് തച്ചന്കടവ് മുക്കം, ശ്രീധരന് മാക്കുഴിയില്‍ പിലാശ്ശേരി. സഞ്ചയനം വ്യാഴാഴ്ച