കുന്ദമംഗലം: ചാത്തമംഗലം മുഴാപ്പാലം ചിറ്റടി പരേതനായ അപ്പുട്ടിയുടെ ഭാര്യ ജാനു (83) നിര്യാതയായി. മക്കൾ: ശോഭന, ബാലകൃഷ്ണൻ, ധർമ്മൻ, റീജ, ശിവാനന്ദൻ, പരേതരായ രാമചന്ദ്രൻ , ദേവദാസ്. മരുമക്കൾ : ഉഷാദേവി, സുമതി, ബിന്ദു, ഷീബ, ഗംഗാധരൻ വയനാട്, രാമദാസൻ പറമ്പിൽ ബസാർ.