കോഴിക്കോട്:മുസ്‌ലിം നവോത്ഥാന ശ്രമങ്ങൾക്ക് അടിത്തറപാകിയ കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക സമാപന സമ്മേളനം ഉജ്വലമായി.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയപതിനായിരങ്ങളുടെ സാന്നിധ്യത്തിൽനടന്ന ബഹുജന സമ്മേളനം പുതിയകാല നവോത്ഥാന ശ്രമങ്ങൾക്ക് ആവേശം പകരുന്നതായിരുന്നു.സ്ത്രീകളുടെ വലിയ […]