കൊടുവള്ളി: നിയമം ലംഘിച്ച് റോഡിലൂടെ ചീറി പായുന്നവരെ തനിക്ക് ഗിഫ്റ്റായി കിട്ടിയ എസ്.എൽ.ആർ ക്യാമറയിൽ ഇരുചെവിയറിയാതേ ഒപ്പിയെടുത്ത് ആർ.ടി.ഓഫീസിൽ എത്തിയ…
Category: കേരളം

ശബരിമല സ്ത്രീപ്രവേശനം: രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ വളച്ചൊടിച്ചതാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
കോഴിക്കോട്: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞ കാര്യം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്….

മുതിര്‍ന്ന സി.പി.എം നേതാവിന്റെ കൊച്ചുമകന് ബി.ജെ.പി സമരവേദിയില്‍
തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സിന്റെ കൊച്ചുമകന് ബി.ജെ.പി സമരവേദിയില്‍. ശബരിമല വിഷയത്തില്‍ പൊലീസ് അതിക്രമത്തിനെതിരെ ബി.ജെ.പി പൊലീസ്…

അമിത്ഷായുടെ പ്രസംഗ പരിഭാഷയിലെ അപാകത: കണ്ണന്താനത്തിനെ എതിര്‍ത്ത് വി.മുരളീധരന്
കൊച്ചി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ കണ്ണൂര്‍ പ്രസംഗം പരിഭാഷപ്പെടുത്തിയതില്‍ വീഴ്ച സംഭവിച്ചതായി ആരോപണം ഉന്നയിച്ച കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനെതിരെ…

സാലറി ചലഞ്ച് അര്‍ത്ഥശൂന്യമായിരിക്കുന്നു; തോമസ് ഐസക്ക് മാപ്പ് പറയണമെന്ന് എം കെ മുനീര്‍
പ്രളയത്തിനെതിരെ നവകേരള നിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിട്ട സാലറി ചലഞ്ച് അര്‍ത്ഥശൂന്യമായതായി പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീര്‍….

ശബരിമലയിലെ അക്രമം; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും
എറണാകുളം: ശബരിമല അക്രമങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കൊല്ലം സ്വദേശിയായ രാജേന്ദ്രന് ആണ് ജുഡീഷ്യല്‍…