സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാണാൻ പാകിസ്താനിലേക്ക് കടക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഗുജറാത്തിലെ റാൺ ഓഫ് കച്ചിൽ നിന്ന് ബിഎസ്എഫാണ്...
ദേശീയം
കുന്ദമംഗലം:വിദ്യാര്‍ത്ഥികള്‍ക്ക് നൂതന കോഴ്സുകള്‍ പഠിക്കുന്നതിന് സംസ്ഥാനത്ത്സൗകര്യമൊരുക്കുന്ന വിധത്തില്‍ ഈ അദ്ധ്യായന വര്‍ഷം തന്നെ ഓപ്പൻ യൂണിവേഴ്സിറ്റിആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ....
ബാഗ്ളൂർ:സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് കസ്റ്റഡിയിൽ. 7 ദിവസമായി ഒളിവിൽ കഴിഞ്ഞൊടുവിലാണ് രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കേസിൽ നിര്‍ണായക...
ന്യൂഡല്‍ഹി: കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിക്കിടെ സാധാരണക്കാരന്റെ നടുവൊടിച്ച് ഇന്ധന വില വര്‍ദ്ധനവ് തുടരുന്നു. തുടര്‍ച്ചയായ ഒന്‍പതാം ദിവസവും പെട്രോള്‍, ഡീസല്‍ വില...
ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിനെ മരിച്ച നിലയില്‍ കണ്ടെത്തി. 34 വയസായിരുന്നു മുംബൈ ബാന്ദ്രയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്....
ന്യൂഡൽഹി ∙ രാജ്യത്ത് കോവിഡ് ലോക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. കണ്ടെയ്ൻമെന്റ് സോണുകളിൽ ജൂൺ 30 വരെ ലോക്ഡൗൺ തുടരും. ജൂൺ...
ആന്ധ്രപ്രദേശ്: വിശാഖപട്ടണത്തിനു സമീപം ആര്‍ ആര്‍ വെങ്കിട്ടപുരത്ത് പോളിമര്‍ ഫാക്ടറിയില്‍ വാതകച്ചോര്‍ച്ച. ഒരു കുട്ടി ഉള്‍പ്പെെട മൂന്നുപേര്‍ മരിച്ചു. നിരവധി പേര്‍ ആശുപത്രിയില്‍....
ഡെൽഹി:അത്യാവശ്യകാര്യങ്ങൾക്കല്ലാതെ വൈകുന്നേരം ഏഴുമണി മുതൽ രാവിലെ ഏഴുമണി വരെ പുറത്തിറങ്ങരുത്65 വയസ്സിന് മുകളിൽ പ്രായമുള്ളവർ, ഗർഭിണികൾ, ഗുരുതരരോഗങ്ങളുള്ളവർ,10 വയസ്സിന് താഴെയുള്ളവർ എന്നീ വിഭാഗക്കാർ...
ഡെൽഹി:രാജ്യത്ത് ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് നീട്ടി. മറ്റന്നാള്‍ ലോക്ഡൗണ്‍ കാലാവധി അവസാനിക്കാനിരിക്കെ തീരുമാനം. മൂന്നാം ഘട്ടം ലോക്ഡൗൺ മെയ് 17 വരെയാകും. ഇളവുകളും നിബന്ധനയും...
ന്യൂഡെൽഹി :കേരളം ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശം ലംഘിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. രണ്ടാംഘട്ട ലോക്ഡൗണിനായി ഈമാസം 15ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ കേരളം വെളളം...