കുന്ദമംഗലം:കേരളഅഡ്വക്കറ്റ്ക്ലർക്ക്സ്അസോസിയേഷൻകോഴിക്കോട്ജില്ലാസമ്മേളനംനാളെകുന്ദമംഗലത്ത്ആരംഭിക്കുമെന്ന്ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയീച്ചു .നീതിന്യായരംഗത്ത്വളരെസജീവമായിപ്രവർത്തിച്ചുവരുന്നഅഡ്വക്കറ്റ്ക്ലർക്കുമാർക്ക്അർഹിച്ചപരിഗണനസർക്കാരിൽനിന്നുംലഭിക്കാത്തതുംഈ ഫയലിംഗ്നടപ്പിലാക്കുന്നതോടെതൊഴിൽനഷ്ടപെടുകയുംചെയ്യുന്നസാഹചര്യത്തിൽനടക്കുന്നസമ്മേളനത്തിന്പ്രത്യാകതയുണ്ട്.ഇന്ന് കുന്ദമംഗലത്തെപഴയകാലക്ലർക്ക്പി.പി.വേലായുധൻകാരന്തൂരിന്റെഫോട്ടോ കുന്ദമംഗലം ജൂഡീഷ്യൽ ഫസ്റ്റ്ക്ലാസ്മജിസ്ട്രേറ്റ്എം.നിസ്സാംഅനാഛാദനംചെയ്യും.നാളെവൈകുന്നേരംബ്ലോക്ക്പഞ്ചായത്ത്ഓപ്പൺസ്റ്റേജിൽസാംസ്കാരികസായാഹനംസാഹിത്യകാരൻപി.കെ.ഗോപിഉദ്ഘാടചെയ്യും.ജില്ലാലീഗൽസർവ്വീസ്അതോറിറ്റിസെക്രട്ടറിഎം.പി.ഷൈജലി ആദരിക്കുംതുടർന്ന്കലാപരിപാടികളുംമാജിക്ക്ഷോയുംനടക്കും.ജനുവരി2 ന്പൊതുസമ്മേളനംമന്ത്രിമുഹമ്മദ്റിയാസ്ഉദ്ഘാടനംചെയ്യുംപി.ടി.എറഹിംഎം.എൽഎഅധ്യക്ഷതവഹിക്കുംപ്രതി നിധിസമ്മേളനത്തിന് ശേഷം പ്രകടനവുംനടക്കുംവാർത്താസമ്മേളനത്തിൽബ്ലോക്ക്പഞ്ചായത്ത്പ്രസിഡണ്ട്ബാബു നെല്ലൂളി ,എസുരാജ്,എ.കെ.ഷൗക്കത്തലി,കെ.സുന്ദരൻ,ശ്രീകുമാർ,ഇമ്പിച്ചിക്കോയപങ്കെടുത്തു
നാട്ടു വാർത്ത
കുന്ദമംഗലം :ഹൈസ്കൂളിൽ നിന്നും പഠിച്ച (1970 to1974 SSLC ബാച്ചു് ) വിദ്യാർത്ഥികളുടെ ഒരു ഒത്തുകൂടലിനെ കുറിച്ച് ആലോചിക്കുകയാണ്.ഈ ബാച്ചിലുണ്ടായിരുന്ന പലരും ഇന്ന്...
കുന്ദമംഗലം :കാരന്തൂർ മർക്കസിനു കീഴിൽ പ്രവർത്തിക്കുന്ന മർക്കസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മെംസ് ഇൻറർനാഷണൽ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു . 2003...
കുന്ദമംഗലം :. കുറ്റിക്കാട്ടൂർ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന LNS യോഗത്തിൽന്യൂ ഇയർ പോലെ യുള്ള ആഘോഷങ്ങളിൽ വ്യാപകമായ ലഹരി ഉപയോഗം...
കുന്ദമംഗലം:നവംബർ26ന്ആരംഭിച്ച് ജനുവരി26ന്അവസാനിക്കുന്നസംസ്ഥാനMSFകമ്മറ്റിയുടെശാഖാസ്റ്റുഡൻറ്സ്‌മീറ്റ്(റാന്തൽ)നിയോജകമണ്ഡലംതലഉദ്ഘാടനം ഇന്ന് രാത്രി 7ന്കാരന്തൂരിൽ തുടക്കം കുറിക്കും ഉച്ചക്ക് 2 മണിക്ക്കാരന്തൂർAMLPസ്ക്കൂളിൽവിവിധകലാകായികമത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.രാവിലെ7ന് നടന്നപതാകഉയർത്തൽഎം.സ്.എഫ്പ്രസിഡണ്ട്റിജാസ്നിർവ്വഹിച്ചു .MSF സെക്രട്ടറി നിസാം,ജേ സെക്രട്ടറി വഫായാസീൻ,ജേ...
പെരിങ്ങൊളം: വെൽഫെയർ പാർട്ടി പെരിങ്ങൊളം യൂണിറ്റ് നിർമിച്ച് നൽകിയ കിണറിൻ്റെ സമർപ്പണം വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ല ട്രഷറർ ഇ പി അൻവർ...
കുന്ദമംഗലം:പ്രമുഖവസ്ത്രാലയമായഫാമിലിവെഡ്ഡിംഗ് സെന്ററിൽ ഇനിമാർച്ച്വരെ വിവിധ രീതിയിലുള്ള വിവാഹഘോഷങ്ങൾക്ക് വേദിയാകും.ഫ്‌ളവേഴ്സ്ടി.വി.സ്റ്റാർമാജിക്അവതാരികലക്ഷ്മിനക്ഷത്രവെള്ളിയാഴ്ച കല്യാണരാവിന്തുടക്കംകുറിക്കാൻഎത്തിയപ്പോൾ ആയിരങ്ങളാണ്എത്തിചേർന്നത്.പഞ്ചാബികളുടെവിവാഹഘോഷമോഡലിലാണ്ആദ്യദിനത്തിൽ നടന്നത്.സ്ഥിരമായിഫാമിലിയിൽ എത്തിപർച്ചേഴ്സ് നടത്തുന്നവർക്ക്പ്രത്യാകഉപഹാരവും ചടങ്ങിന്എത്തിയവർക്കെല്ലാം10 തരംചായകളുംമധുരപലഹാരവും,വിവിധതരംജൂസുകളുംവിതരണംചെയ്തു.ഗാനവിരുന്നുംഒപ്പനയുംമൊഞ്ചേകിനിരവധികലക്ഷനുകളാണ്ഇവിടെഒരുക്കിയിട്ടുള്ളത് മറ്റ് സ്ഥാപനങ്ങളെ അപേക്ഷിച്ച്ഫാമിലിയിൽ...
കൊടിയത്തൂർ :സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 28 – ന് വൈകുന്നേരം 4 മണിക്ക് ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തുന്നു.ലൈബ്രറി...
കാരന്തൂർ : ഈസ്റ്റ് വനിതാ ലീഗ് മയ്യിത്ത് പരിപാലന ക്ലാസ് സംഘടിപ്പിച്ചു ഹാദിയ വാലില്ലാ പുഴ, ഷബാന അരീക്കോട് (ദഹ് യ കോളേജ്...
പിലാശ്ശേരിയിലെവഖഫ്ഭൂമി സ്വകാര്യവ്യക്തിക്ക് വൻതുകവാങ്ങിമറിച്ചുവിറ്റുപോലീസിൽപരാതിനൽകിയിട്ടുംനടപടിയില്ല
പിലാശ്ശേരിയിലെവഖഫ്ഭൂമി സ്വകാര്യവ്യക്തിക്ക് വൻതുകവാങ്ങിമറിച്ചുവിറ്റുപോലീസിൽപരാതിനൽകിയിട്ടുംനടപടിയില്ല
കുന്ദമംഗലം:കാക്കേരിനൂറുദ്ധീൻ മദ്രസകമ്മറ്റിയുടെകൈവശത്തിലുള്ളതായവഖഫ്സ്ഥലംകണ്ടാലറിയുന്നചിലർഒരുസ്വകാര്യവ്യക്തിയുടെറോഡ്നിർമ്മാണത്തിന്നൽകിയതായും വഖഫ്ഭൂമിയിലൂടെനിർമ്മിക്കുന്നറോഡ്നിർമ്മാണം നിറുത്തിവെയ്ക്കണാമെന്നാവശ്യപെട്ട് നൂറുദ്ധീൻമദ്രസയുടെജന: സിക്രട്ടറിമമ്മിക്കോയകുന്ദമംഗംകുന്ദമംഗലംപോലീസിൽപരാതി നൽകി. കഴിഞ്ഞ20 ന്നൽകിയപരാതിയിൽപോലീസ് കേസെടുക്കാത്തതിൽദൂരുഹതയുള്ളതായിനാട്ടുകാരുംപറഞ്ഞു