January 18, 2026

നാട്ടു വാർത്ത

കുന്ദമംഗലം :വഖഫ് സംരക്ഷണ പ്രക്ഷോഭത്തിന്റെ ഭാഗമായിരണ്ടാംഘട്ട സമരത്തിന്റെ മുന്നോടിയായി കുന്ദമംഗലം പഞ്ചായത്ത് ശാഖാതല പൊതുയോഗത്തിന്റെ ഉദ്ഘാടനം പടനിലത്ത് നിയോജകമണ്ഡലം പ്രസിഡന്റ് കെ.മൂസ മൗലവി...
കുന്ദമംഗലം :യു.ഡി.എഫ്ഭരിക്കുന്നകുന്ദമംഗലംഅർബൻ കോ-ഓപ്പറേറ്റീവ്സ്വസൈറ്റി ഭരണസമിതിയിലേക്കുള്ളതിരഞ്ഞെടുപ്പ് ഈ മാസം30 ന് നടക്കും പതിനൊന്നംഗ ഭരണസമിതിയിലേക്ക്14പേർപത്രികസമർപ്പിച്ചതിനാൽതിരഞ്ഞെടുപ്പിന്കളംമൊരുങ്ങി.സൊസൈറ്റിക്കെതിരെ നിക്ഷേപം തിരിച്ചുതരണമെന്നാവശ്യപെട്ട് സമരം നയിച്ച കോൺഗ്രസ് പ്രവർത്തകനായ ഖാദർമാസ്റ്റർ...
കുന്ദമംഗലം കൊ വിഡ് ബാധിതനായി അന്തരിച്ച തിറയാട്ട കലാകാരൻ വെള്ളന്നൂർ പാറക്കൽ സഹദേവന്റെ കുടുംബത്തെ സഹായിക്കാനായി കുന്ദമംഗലം എം എൽ എ പി...
വിദ്യാർത്ഥികൾക്കുള്ള വാക്സിൻ സ്കൂളുകളിൽ വെച്ച് നൽകുക :യൂത്ത് ലീഗ് വാക്സിൻ നൽകുന്നതിന് വിദ്യാർത്ഥികളെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് വിളിച്ച് വരുത്തുന്നതിന് പകരം സ്കൂളുകളിലേക്ക്...
കുന്ദമംഗലം:കാരന്തൂർ മർക്കസ് ശരീഅ ഫെസ്റ്റ് “ഖാഫ് 22” കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പ്രഖ്യാപിച്ചു. പ്രതിഭാധനരായ പണ്ഡിതരെ വാർത്തെടുക്കാനായി 4 ടീമുകളിലായി നൂറോളം...
ദയാപുരം കോളേജ് ചരിത്രവിഭാഗം ഉദ്ഘാടനവും പ്രദർശനവും ജനുവരി  10 ന് ദയാപുരം: ദയാപുരം കോളേജിലെ ബി എ ഹിസ്റ്ററി കോഴ്സിന്റെയും കോളേജിലെ ഹിസ്റ്ററി സൊസൈറ്റിയുടെയും ഉദ്ഘാടനം ഡൽഹിയിലെ...