മുക്കംഹൈലൈഫ് ആയുർവേദിക്മൾട്ടിസ്പെഷ്യാലിറ്റിഹോസ്പിറ്റൽഉടമ കെ.ടി.അബ്ദുള്ളഗുരിക്കൾകുന്ദമംഗലംപ്രസ്ക്ലബ്അംഗങ്ങളുമായികൂടികാഴ്ചനടത്തി
കുന്ദമംഗലം:മുക്കംഹൈലൈഫ് ആയുർവേദിക്മൾട്ടിസ്പെഷ്യാലിറ്റിഹോസ്പിറ്റൽഉടമ കെ.ടി.അബ്ദുള്ളഗുരിക്കൾകുന്ദമംഗലംപ്രസ്ക്ലബ്അംഗങ്ങളുമായികൂടികാഴ്ചനടത്തി.കാരന്തൂർഹോട്ടൽ അജ്‌വയിൽനടന്നപരിപാടിയിൽ അദ്ദേഹംഅംഗങ്ങളെ പരിശോധിക്കുകയും ക്ഷേമകിറ്റ്വിതരണം ചെയ്തുമാണ് മടങ്ങിയത്.പ്രസ്ക്ലബ്പ്രസിഡണ്ട് സിബ്ഗത്തുള്ളകുന്ദമംഗലം അധ്യക്ഷതവഹിച്ചു.ജനറൽസിക്രട്ടറിഹബീബ്കാരന്തൂർ സ്വാഗതവുംരവീന്ദ്രൻകുന്ദമംഗലംനന്ദിയുംപറഞ്ഞു.നിരവധി ജീവകാരുണ്യപ്രവർത്തനങ്ങളിലൂടെശ്രദ്ധേയനായകെ.ടി.അബ്ദുള്ള2005 ൽഒരു ക്ലിനിക്കിന് തുടക്കമിട്ട്ആരംഭിച്ചആയുർവേദചികിൽസ2012 ലാണ്ഒരു മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റൽപദവിയിൽമുൻമുഖ്യമന്ത്രിഉമ്മൻചാണ്ടിമുക്കത്ത്ഉദ്ഘാടനംചെയ്തത്.38 വർഷത്തെ ചികിൽസാപാരമ്പര്യമുള്ളസ്ഥാപനംമർമ്മചികിൽസഅസ്ഥിരോഗവിഭാഗം,ഓർത്തോ,ഫിസിയോതെറാപ്പി,ഗൈനക്കോഇജി,അസ്ഥിമർമ്മം,പഞ്ചകർമ്മഹിജാമതുടങ്ങിയചികിൽസാരംഗത്തും മികവുറ്റതാണ്.കെ.ടി.അബ്ദുള്ളഗുരിക്കളുടെഭാര്യറഹ്മത്തുംചികിൽസാരംഗത്ത് ഉണ്ട്.സ്ത്രീകളുടെചികിൽസാമേൽനോട്ടംറഹ്മത്തിനാണ്.ജില്ലയിലെ പത്തോളംവരുന്നധർമ്മസ്ഥാപനങ്ങളുംഇവർഏറ്റെടുത്ത്നടത്തിവരുന്നു.