January 18, 2026

നാട്ടു വാർത്ത

കുരുമംഗലം:കേരളീയ മുസ്‌ലിം സമൂഹത്തിന്റെ ആത്മീയരാഷ്ട്രീയ നേതാവ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ജനമനസ്സുകളിൽപ്രത്യാകസൗഹൃദംകാത്തുസൂക്ഷിക്കുന്നവ്യക്തിത്വമായിരുന്നുവെന്ന് അഡ്വ.പി.ടി.എറഹീംഎം.എൽഎ പറഞ്ഞു .മുസ്ലീം ലീഗ്സംസ്ഥാനപ്രസിഡണ്ടുംസമസ്തയുടെനെടുംതൂണുമായപാണക്കാട്സയ്യിദ്ഹൈദരലിതങ്ങളുടെവേർപാടിൽ കുന്ദമംഗലം പൗരാവലിസംഘടിപ്പിച്ചമൗനജാഥയുംഅനുസ്മരണസദസ്സിൽസംസാരിക്കുകയായിരുന്നു റഹീം...
കുന്ദമംഗലം:മുസ്ലീംയൂത്ത്ലീഗ്ജില്ലാകമ്മറ്റിആഹ്വാനപ്രകാരംനടന്നുവരുന്നഫജർയൂത്ത്ക്ലബ്പ്രവർത്തനംപടനിലത്ത്ശ്രദ്ധേയമാകുന്നു.ദിവസവും അൻപതിൽപരംവിദ്യാർത്ഥികളാണ് പടനിലംജുമാമസ്ജിദിലെത്തിസുബ്ഹിനമസ്കാരംപൂർത്തീകരിച്ച്പ്രദേശത്ത്ഒത്തു ചേർന്ന് വിവിധ പദ്ധതികളിൽആസൂത്രണംചെയ്യുന്നത്.വരുംദിവസംവ്യത്യസ്തമായകൃഷിയിടത്തിന്സാക്ഷിയാകുവാനുള്ളതയ്യാറെടുപ്പിലാണ് പൊതുവേദികളിൽ സജീവതയാകുക. വാക്കുകളും, പ്രവർത്തനവും മാതൃകാപരമാവുക. വായനയും, എഴുത്തും, സാഹിത്യവും കൈവുകൾ എന്തോ അതു...
കുന്ദമംഗലം:ചലഞ്ചേഴ്‌സ് സ്വിമ്മിങ് അക്കാദമിയുടെആഭിമുഖ്യത്തിൽകുന്ദമംഗലത്ത്നീന്തൽപരിശീലനകേന്ദ്രംവരുന്നു മെജസ്റ്റിക് കോംപ്ലക്സ് കുന്ദമംഗലം പി.ഒ കോഴിക്കോട് ജില്ല കേരള : രജി നമ്പർ : 52/1V/2022എന്നസ്ഥാപനഓഫീസ്സ്ഥിചെയ്യുക റോഡപകടങ്ങളെക്കാൾ കൂടുതൽ...
കുന്ദമംഗലം: മാതൃഭാഷയുടെ മഹത്വവും സന്ദേശവും അറിയിച്ച് സ്കൂൾ വിദ്യാർത്ഥികൾ ജനപ്രതിനിധികൾക്കും പൊതുപ്രവർത്തകർക്കും കത്തുകളയച്ചു.സ്നേഹപൂർവ്വം ജനപ്രതിനിധികൾക്ക് ..പരിപാടിയുടെ ഭാഗമായാണ് കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കും പൊതുപ്രവർത്തകർക്കും...
കുന്ദമംഗലം:മുതിർന്നമാധ്യമപ്രവർത്തയനായിരുന്ന അസ്സയിൻ കാരന്തൂരിന്റെ നിര്യാണത്തിൽകുന്ദമംഗലം പൗരാവലിഅനുശോചിച്ചു.പ്രസ്ക്ലബ്പ്രസിഡണ്ട്‌ ഹബീബ് കാരന്തൂർ അധ്യക്ഷത വഹിച്ചു.കോയ കുന്ദമംഗലം അനുശോചന പ്രമേയം അവതരിപ്പിച്ചു .കുന്ദമംഗലംഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ ,ജില്ലാപഞ്ചായത്തംഗം...