കുന്ദമംഗലം: കെ. ന്യൂസ് പത്രാധിപർ ബഷീർ പുതുക്കുടിയുടെ പിതാവ് കാരന്തൂർ പുതുക്കുടി കോയ(72) നിര്യാതനായി മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 4 മണി...
ചരമം
കാരന്തൂർ: പരേതനായ ഗോപാലൻ നായരുടെ മകൻകരിപ്പാൽ ശ്രികുമാർ (62 ) Rtd Inspector of Police, ഇന്നലെ രാത്രി 11 മണിക്ക് നിര്യാതനായി,...
കുറ്റിക്കാട്ടൂർ:പ്രശസ്ത ജ്യോതിഷ നും,നിരവധി ക്ഷേത്രങ്ങളിൽ ആചാര്യ സ്ഥാനീയനുമായിരുന്ന കൂടല്ലൂർ ഇല്ലത്ത് നാരായണൻ നമ്പൂതിരി (54)അന്തരിച്ചു.സംസ്ക്കാരം:ഇന്ന് (തിങ്ക ളാഴ്ച ) രാത്രി 9.30 ന്...
കുന്ദമംഗലം: ചാത്തൻങ്കാവ് മുക്കൂട്ടക്കൽ താമസിക്കും തിയ്യരുകണ്ടിയിൽ മൂസ്സ (കുഞ്ഞായി)(65) നിര്യാതനായി. ഭാര്യ: ഫാത്തിമ മക്കൾ: റസിയ,ഷാഹിന,മുഹമ്മദലി, ഫർഹാനമരുമക്കൾ: ബഷീർ, അയമുട്ടി, സക്കീന ,നൗഷാദ്.സഹോദരങ്ങൾ...
മുണ്ടിക്കൽതാഴം: അലിയമ്പലത്തിൽ ബാലൻ (84) അന്തരിച്ചു സംസ്കാരം. 27/01/20 ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽഭാര്യ പരേതയായ മിത്രാവതി,മക്കൾ:ശ്രീകല,ശ്രീജിത്ത്,ശ്രീഗേഷ് മരുമക്കൾ: ദിനേശൻ ,രമ്യ...
ചെലവൂർ: അടുക്കത്ത് മീത്തൽ താമസിക്കും മംപറമ്പ് അയ്യനം വീട്ടിൽ പരേതനായ ശേഖരന്റെ ഭാര്യ യശോദ (84) മരണപെട്ടു മക്കൾ: സിദ്ധാർത്ഥൻ, സുധി ഷൈമ...
ചാത്തമംഗലം: കൂഴക്കോട് പൊന്‍കണ്ടിയില്‍ ഉണ്ണിയുടെ ഭാര്യ വിലാസിനി ( 54) അന്തരിച്ചു. സഹോദരങ്ങള്‍: രാധാമണി, സുനില്‍കുമാര്‍, രാധാമണി, പരേതനായ ചന്ദ്രന്‍.
കുന്ദമംഗലം:കാരകുന്നുമ്മല്‍ പരേതനായ ആലിയുടെ ഭാര്യ ഉമ്മാച്ചകുട്ടി(82) നിര്യാതയായി മക്കള്‍ :മറിയ,നഫീസ,ഫാത്തിമ,കോയ,മുഹമ്മദ് ,അഷ്‌റഫ് മരുമക്കള്‍ :പരേതനായഅബ്ദുറഹിമാന്‍ ,മുഹമ്മദ് ,ആലിക്കോയ ,സൈനബ,ഹബീബ,ഷരീഫ മയ്യിത്ത് നമസ്ക്കാരം രാവിലെ...
പെരിങ്ങൊളം : പരേതനായ മയിലപ്പറമ്പത്ത് അപ്പുണ്ണി നായരുടെ ഭാര്യ ജാനകി അമ്മ (92)അന്തരിച്ചു. മക്കൾ: പുഷവല്ലി , രത്നകുമരി,പരേതനായ മധുസൂദനൻ ,സജിത് എം...
ബാലകൃഷ്ണന്‍ നായര്‍ (70)ചാത്തമംഗലം: നെച്ചൂളി മലയില്‍ ബാലകൃഷ്ണന്‍ നായര്‍ (70) അന്തരിച്ചു. സഹോദരങ്ങള്‍: തങ്കമ്മ, ഗംഗാധരന്‍നായര്‍, ജാനകിഅമ്മ, പരേതയായ ദാക്ഷായണിഅമ്മ. സഞ്ചയനം വ്യാഴാഴ്ച