December 16, 2025

ചരമം

കുന്ദമംഗലം:കാരന്തൂർപുല്ലാട്ട് പൊറ്റമ്മൽ താമസക്കും അടുക്കത്ത് സൗദാബി (47) നിര്യാതയായിഭർത്താവ് – അശ്റഫ്മക്കൾ – സജ്ന ,ഷാനിദ, ഷംനമരുമക്കൾ – അലി അക്ബർ, കബീർ,...
കന്ദമംഗലം: പതിമംഗലം മൊരട്ടമ്മൽ പരേതനായ കോയസ്സന്റെ ഭാര്യ പാത്തുമ്മ (77) അന്തരിച്ചു. മക്കൾ :കോയ(സൗദി), സഫിയ, സുബൈദ, റസിയമരുമക്കൾ: സുബൈദ, ഇമ്പിച്ചിക്കോയ (വെള്ളയിൽ),...
കുന്ദമംഗലം:പന്തീർപാടം പണ്ടാരപറമ്പ് മൂഴിക്കൽ വി.ടി. ആലിഹാജി (78)നിര്യാതനായി.ഭാര്യ :ഫാത്തിമ ഹജ്ജുമ്മ.മക്കൾ :ഇസ്മായിൽ,മുസ്തഫ (കുവൈത്ത് ), സബീന, ഫൈസലാബി .മരുമക്കൾ:പരേതനായ മുഹമ്മദ്‌ (പതിനൊന്നാം മൈൽ),...
കുന്ദമംഗലം: പിലാശ്ശേരി കുന്നോത്ത് രാഘവന്റെ ഭാര്യ അമ്മാളു(76) അന്തരിച്ചു. മക്കള്‍: രാജന്‍( പ്രധാനാധ്യാപകന്‍ ജി.എല്‍.പി. സ്‌കൂള്‍ ചാത്തമംഗലം ), സജിത്, അജിത്, പരേതനായ...
കുന്ദമംഗലം:പണ്ടാരപ്പറമ്പ് വടക്കയിൽ പരേതനായ മമ്മുവിന്റെ ഭാര്യ ആയിഷ (87) നിര്യാതനായി.മക്കൾ മുഹമ്മദ്,ഇസ്മായിൽ, റസാക്ക് മരുമക്കൾ അലീമ,മറിയക്കുട്ടി,സംസാദ്.മയ്യിത്ത് നമസ്കാരം രാവിലെ 10 മണിക്ക് മുക്കടംകാട്...
പതിമംഗലം :പാലുമണ്ണിൽ ആലിക്കുട്ടി (62)നിര്യാതനായി.ഭാര്യ: സുബൈദമക്കൾ: തസ്ലീന, തൻസീഫ് ,തസ്നിമരുമക്കൾ: സാജിദ്, ജിനു അക്രം, ജിൽസസഹോദരങ്ങൾ: ഇസ്മായിൽ, പാത്തുമ്മ, കുഞ്ഞാമിന, സൈനബ, കുഞ്ഞായിശ,...