ചാത്തമംഗലം: കൂഴക്കോട് അരയാട്ട് സുന്ദരന്‍ (രാരുക്കുട്ടി 70) അന്തരിച്ചു. ഭാര്യ: ഇന്ദിര. മക്കള്‍: സുജിത, സുജയ, സുജിത്ത് (ഫയര്‍ഫോഴ്സ് മുക്കം). മരുമക്കള്‍: അനില്‍കുമാര്‍ വെള്ളന്നൂര്‍, സുരേഷ്കുമാര്‍ മണാശ്ശേരി, ഭവ്യ. സഹോദരങ്ങള്‍: മണി, മോഹനന്, ജഗദ, പരേതനായ ശ്രീധരന്.സഞ്ചയനം ബുധനാഴ്ച.