December 16, 2025

ചരമം

കോഴിക്കോട്: താലൂക്ക് റോഡിൽ ഹോട്ടൽ മഹാറാണിക്ക് മുൻവശം ‘സ്കോർപ്പിയോസിൽ’ പരേതനായ കണിയാത്ത് പൂതക്കണ്ടിയിൽ ചോയിയുടെ മകൻ കെ.പി.സുരേന്ദ്രൻ(88) നിര്യാതനായി.(കുന്ദമംഗലം എഡ്യൂക്കേഷൻ സൊസൈറ്റി പ്രസിഡണ്ടും...
കുന്ദമംഗലം: പന്തീർപാടം വടക്കയിൽ ഉമ്മർ ( 65) മരണപ്പെട്ടു.. ഭാര്യ സുബൈദ. മയ്യിത്ത് നമസ്കാരം നാളെ 9 മണിക്ക് മുക്കടംകാട് ജുമാമസ്ജിദ്.
നിര്യാതനായിപൊയ്യയിൽ ,കുന്ദമംഗലംനടുവിൽ കുഴി പുറത്ത് ഹരിദാസൻ നായർ(62 വയസ്സ്) അന്തരിച്ചു.ഭാര്യ: പങ്കജംമക്കൾ : ഹരീഷ് കുമാർ, അജീഷ് കുമാർ (ഖത്തർ) മരുമക്കൾ:അഞ്ജു (പത്താം...
കുന്ദമംഗലം: കാരന്തൂർ ചേരിഞ്ചാൽ വെള്ളാരം കുന്നുമ്മൽ അബ്ദുൽ മജീദ് (69) നിര്യാതനായിഭാര്യആയിശബി മക്കൾ: അബ്ദുൽ സലീം (ഖത്തർ), ഷെമീർ     (സൗദി ), ബീവി...
കുന്ദമംഗലം: കോട്ടാംപറമ്പ് പെരിങ്ങൊളം റോഡിൽ സി.ഡബ്ലിയു.ആർ.ഡി.എം ഗെയിറ്റിന് സമീപം ബൈക്ക് കൈവരിയിൽ ഇടിച്ച് യുവാവ് മരിച്ചു. പറമ്പിൽക്കടവ് പടിഞ്ഞാറെ പുറത്തോളി സന്തോഷ് സിന്ധു...
ചെലവൂർ: പള്ളിത്താഴം വടക്കയിൽ ഉമ്മർ ഹാജി നിര്യാതനായി. ഭാര്യ തൊടുകയിൽ കുഞ്ഞീബീവി മക്കൾ എ ഷൗകത്തലി (ദുബൈ), ജംഷീന, സജ്ന, റുബീന. മരുമക്കൾ...