December 18, 2025

ചരമം

കുന്ദമംഗലം: കാരന്തൂർ ചേറ്റുകുഴിയിൽഡോക്ടർ മുഹമ്മദ് കോയ (92 ) മരണപ്പെട്ടു ഭാര്യ: ഖദീജ കുട്ടി മക്കൾ :റഹീം (വാർഡ്. 20 ഇന്ത്യൻ നേഷനൽകോൺഗ്രസ്...
പന്തീർപ്പാടം- പരേതനായ പരപ്പിൽ അപ്പുവിൻ്റെ ഭാര്യ ലക്ഷ്മി(90) നിര്യാതയായിമക്കൾ – വിമല, പരേതയായ തങ്കമണി, വിലാസിനി, സുമാലിനി, സതീശൻ, സുധീർ കുമാർ,മരുമക്കൾ പരേതനായ...
കുന്ദമംഗലം:പന്തീർപ്പാടം പരേതനായ ആക്കിൽ ഹുസൈ ൻ്റെ ഭാര്യ ഉമ്മാച്ചക്കുട്ടി ഹജ്ജുമ്മ (72) നിര്യാതയായി.മക്കൾ. സാമ്പിറ, മുഹമ്മദ്, ഇസ്മായിൽ, മജീദ്, സിദ്ധീഖ്മരുമക്കൾ. ഹുസൈൻ കുട്ടി,...
. പത്തനാപുരം: മുൻ മന്ത്രി ആർ.ബാലകൃഷ്ണപിള്ള (87 ) അന്തരിച്ചുകൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  കേരള കോൺഗ്രസ് സ്ഥാപക ജനറല്‍ സെക്രട്ടറിയാണ്. 1960ല്‍...
കുന്ദമംഗലം: കോട്ടാം പറമ്പ് ഊളംവള്ളിയിൽ ജാനകി (88) അന്തരിച്ചു. ഭർത്താവ് പരേതനായ ഊളംവള്ളി നമ്പി. മക്കൾ യു വി അശോകൻ ( Pwd...
മലപ്പുറം:നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി വി.വി. പ്രകാശ് അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ്...
പന്തീർപാടം: പൊയിൽതാഴം കെട്ടുങ്ങൽഅസീസ് (54) നിര്യാതനായിഭാര്യ: ജമീല മക്കൾ: ജിൽഷാദ്ജിൽഷാന മരുമക്കൾ:സിഎം അബുബക്കർ ഫാഹിദ
പന്തീർപാടം: കാരക്കുന്നുമ്മൽ അബൂബക്കർ (74)നിര്യാതനായി. ഭാര്യ ഫാത്തിമ. മക്കൾ ബഷീർ, മുനീർ, അയിഷാബി. മരുമക്കൾ റഹ്മത്ത്, മൻസൂർ. കബറടക്കം ഇന്ന് ( 26-04-2021)...