മാവൂർ : പുൽപറമ്പിൽ ദേവകി അമ്മ (90) നിര്യാതയായി. ഭർത്താവ് പരേതനായ നാരായണൻ നായർ. മക്കൾ : പരേതനായ വേണുഗോപാലൻ, സുരേഷ് കുമാർ (കുന്നമംഗലം ). മരുമക്കൾ : കോമള വല്ലി, ഷീബ (നഴ്സിംഗ് അസിസ്റ്റന്റ്, ചെറൂപ്പ ഹെൽത്ത് സെന്റർ ). സഞ്ചയനം ചൊവ്വാഴ്ച.