December 19, 2025

ചരമം

ചെലവൂർ:- പള്ളി ത്താഴം പുതിയേടത്ത് കാസിം( 75 ) മരണപ്പെട്ടുമക്കൾ:-സമീർ. സജീർ. സാജിത. സലീനസഹോദരങ്ങൾ:-. അബ്ദു (ഡ്രൈവർ) മുഹമ്മദ്‌ (ഡ്രൈവർ )മയത്ത് നിസ്കാരംരാവിലെ....
ചെലവൂർ :-കൊടക്കാട്ട് മുഹമ്മദ്ഹാജി (85)മരണപ്പെട്ടുമക്കൾ :-അഷ്‌റഫ്‌ ഗുരിക്കൾ (മലബാർ ആയുർവേദിക് ഹോസ്പിറ്റൽ) റസിയ, ഹാജറ, ബുഷറ, നസീറ മകളുടെ വീട്ടിലാണ് മയ്യത്തു ഉള്ളത്...
പെരിങ്ങോളം: കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു.ചക്കോടി പൊയിൽ ശ്രീകുമാർ (49) ത്ത ആണ് മരിച്ചത്. ഇൻഡസ്ട്രിയൽ തൊഴിലാളിയായ ശ്രീകുമാർ ജോലിക്കിടെ...
കുന്ദമംഗലം : മുഹമ്മദാലി മുപ്രമ്മൽ ( 72 ) മരണപ്പെട്ടു. ഭാര്യ. ഖദീജമക്കൾ.ഷമീർ , പരേതയായ ഷാഹിനജനാസ നിസ്കാര സമയം പിന്നീട് അറിയിക്കുന്നതാണ്
പുല്ലാളൂർ; തച്ചൂർത്താഴത്ത് താമസിക്കുന്ന മേണങ്ങൽ കുമാരൻ വയസ് 73 മരണപെട്ടു. ഭാര്യ: പ്രേമലത.മക്കൾ: റജീൻ കുമാർ, അശ്വതി റീൻസി.മരുമക്കൾ: സതീഷ്, സുബീഷ്, ലീൻറ്റ.സഹോദരങ്ങൾ:...
കുന്ദമംഗലം : പതിമംഗലം ആമ്പ്രമ്മൽ കല്യാണി ( 78) നിര്യാതയായി ഭർത്താവ് പരേതനായ നല്ലമ്പിരമക്കൾ അറമുഖൻ ആബ്രമ്മ ൽ, ബേബി പുട്ടാറ്റ്‌, ബിജു,...
ചെലവൂർ: പള്ളിത്താഴം6/3 പൊക്കളത്ത് കുഞ്ഞാമു എന്നിവരുടെ മകൻ മുസ്തഫ ( 57 ) മരണപ്പെട്ടിരിക്കുന്നു.പള്ളിത്താഴം Chips & Bakery എന്ന സ്ഥാപന ഉടമയും...