December 16, 2025

ചരമം

എരഞ്ഞോളി പാത്തുമ്മയ്(78)എന്നവർ മരണപ്പെട്ടു. ഭർത്താവ് പരേതനായ കുഞ്ഞഹമ്മദ്. ജനാസ നിസ്കാരം രാത്രി 7 മണിക്ക് പെരിങ്ങൊളം ജുമാ മസ്ജിദ്മക്കൾ –കോയ, അസീസ്, മുഹമ്മദ്,...
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷനും പ്രമുഖ പണ്ഡിതനുമായിരുന്ന മര്‍ഹൂം നെടിയനാട് സി അബ്ദുറഹ്‌മാന്‍ മുസ്‌ലിയാരുടെ ഭാര്യയും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനും...
കോഴിക്കോട്:കേരളാ കോൺഗ്രസ് (ബി) കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് വെള്ളന്നൂർ (52) ചാത്തമം ഗലം ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. സംസ്കാരം നാളെ (06-12-2023-ബുധൻ)...
കുന്ദമംഗലം:കാരന്തൂർ മേലേചേറ്റുകുഴിയിൽ ഇമ്മാത്തകുട്ടി-83 നിര്യാതയായി.ഭർത്താവ്:പരേതനായ പടാളിയിൽ മുഹമ്മദ്മക്കൾ:അസ്സയിൻ,മൊയ്തീൻകോയമരുമക്കൾ:ഫാത്തിമ,നഫീസമയ്യിത്ത്നിസ്ക്കാരം ഇന്ന് (വ്യാഴം) വൈകുന്നേരം 4 മണിക്ക് കാരന്തൂർ മഹല്ല് ജുമാമസ്ജിദിൽ
കുന്ദമംഗലം : പൈങ്ങോട്ട് പുറം വെള്ളക്കാട്ട് പാത്തുമ്മ (80) നിര്യാതയായി . പരേതനായ വെള്ളക്കാട്ട് മൊയ്തീൻ സഹോദരനാണ് മകൾ: ആമിന മരുമകൻ :വി.ടി...
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ എ.പി. അബ്ദുൽ റസാഖ്(63) കുറ്റിച്ചിറ തൃക്കോവിൽ ലൈനിൽ കാതിരിയകം പറമ്പിലെ വസതിയിൽ നിര്യാതനായി.എ.ജി. റോഡിലെ ഓൾഡ്...