കുന്ദമംഗലം :കാരന്തൂർ പുല്ലാട്ട് അബൂബക്കർ (57)നിര്യാതനായി.
ഭാര്യ ഖമറുന്നീസ, മക്കൾ മുഹമ്മദ് അനസ് അഹ്സനി, മുഹ്സിന. മരുമക്കൾ :അഷറഫ് ചെറുവറ്റ, ആയിഷ സഹല മായനാട്.
സഹോദരന്മാർ :അസീസ്മുഹമ്മദ്, മജീദ് പരേതയായ ആസിയ, ഖദീജ പതിമംഗലം
മയ്യിത്ത് നിസ്കാരം ഇന്ന് വൈകിട്ട് 4.15ന് കാരന്തൂർ മഹല്ല് പള്ളിയിൽ…