ചാത്തമംഗലം :കളരിക്കൽചെറുണ്ണിയുടെ ഭാര്യ നളിനി ടീച്ചര്‍ (73) നിര്യാതയായി. മക്കള്‍ രാജേഷ് ബാബു, ഷൈജ, സുജ (ലൈബ്രറിയേയന്‍ ചാത്തമംഗലം പൊതുജന വായനശാല) റീജ...
ചരമം
കൊടുവള്ളി: ആധാരം എഴുത്ത് കാരനായിരുന്ന മാണിക്കോത്ത് മുഹമ്മദലി മരണപ്പെട്ടു, മയ്യിത്ത് നമസ്കാരം 4.30 ന് ആക്കി പോയിൽ മസ്ജിദിൽ
ചരമം-ബാലകൃഷ്ണൻനായർ(71) കുന്ദമംഗലം: കാരന്തൂർ കോണോട്ട് കൊടമ്പാട്ടിൽ ബാലകൃഷ്ണൻനായർ (71) നിര്യാതനായി. സഹോദരങ്ങൾ:- സുധാകരൻനായർ, കമലാക്ഷിഅമ്മ, പത്മിനിഅമ്മ, പുഷ്പലത. സഞ്ചയനം- ഞായറാഴ്ച.
കോഴിക്കോട്: വയനാട് ലോക്സഭാ അംഗവും കോൺഗ്രസ് നേതാവുമായ എം.ഐ.ഷാനവാസ് (67)എം.പി വിട പറഞ്ഞു അസുഖം മൂലം ചികിൽസയിൽ ആയിരുന്നു ഖബറടക്കം നാളെ എറണാകുളം...
കുന്ദമംഗലം: മുറിയനാല്‍ പുലച്ചൂട്ടില്‍ രാമന്‍ (79) (റിട്ടേ കെഎസ്ആര്‍ടിസി ഡ്രൈവര്‍) നിര്യാതനായി. ഭാര്യ ഗൗരി,മക്കള്‍ സ്മിത, ഷാജി, ബിജു. മരുമകന്‍ ശിവന്‍ (പോലൂര്‍)....
കുന്ദമംഗലം: പൈങ്ങോട്ടുപുറം പരേതനായ മാവാട്ടുപുറത്ത് അപ്പുനായരുടെ മകൻ വലിയപറമ്പിൽ ഗോപാലകൃഷ്ണൻ (കുഞ്ഞൻ – 51) നിര്യാതനായി. മാതാവ് കമലമ്മ, ഭാര്യ രാധാമണി. മക്കൾ:...
കോഴിക്കോട്: സിനിമ-നാടക രംഗത്ത് സജീവസാന്നിധ്യമായ കെ.ടി.സി അബ്ദുള്ള അന്തരിച്ചു.(82) വയസ്സായിരുന്നു. കോഴിക്കോട് പി.വി.എസ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.30ന് കോഴിക്കോട്...
കുന്ദമംഗലം:ചാത്തമംഗലം വെളളന്നൂർ ധനേഷ് ഭവനിൽ താമസിക്കും കോട്ടക്കൽ കല്ലിത്തൊടി ചിന്നക്കുട്ടി കോവിലമ്മ (87) നിര്യാതയായി. പരേതനായ സ്വാതന്ത്ര്യ സമര സേനാനി പത്മനാഭൻ നെടുങ്ങാടിയുടെ...
കുന്ദമംഗലം: ചെത്തുക്കടവ് പുതിയ പറമ്പത്ത് മണ്ണിൽ ഗംഗാധരൻ നായരുടെ ഭാര്യ രാധാമണി(63) അന്തരിച്ചു. മക്കൾ: ഷീബ, ഷിഞ്ചുകുമാർ (എക്സൈസ്) മരുമക്കൾ സദാനന്ദൻ, രമ്യ
ചരമം രാജന്‍ (55) ചാത്തമംഗലം: കളന്‍തോട് മായങ്ങോട് രാജന്‍ (55) അന്തരിച്ചു. ഭാര്യ: വിലാസിനി. മക്കള്‍: സുകന്യ, സൂര്യകുമാര്‍, മണി, അനുശ്രീ, പരേതനായ...