ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാര്‍ വാദത്തിനു തിരിച്ചടി. പ്രതിരോധ രേഖകള്‍ തെളിവാക്കാന്‍ കഴിയില്ലെന്ന സര്‍ക്കാരിന്റെ വാദത്തിനാണ് തിരിച്ചടി നേരിട്ടത്….
Category: അന്തർദേശീയം
എനിക്ക് പറയാനല്ല; നിങ്ങളെ കേള്‍ക്കാനാണ് ഞാനെത്തിയിരിക്കുന്നത്; തൊഴിലാളികളോട് രാഹുല്‍ഗാന്ധി
ദുബൈ: യു.എ.ഇയിലെത്തിയ രാഹുല്‍ഗാന്ധി ദുബൈയിലെ ലേബല്‍ ക്യാമ്പ് സന്ദര്‍ശിച്ചു. വലിയൊരു തൊഴിലാളി സമൂഹത്തെയാണ് അദ്ദേഹം അഭിസംബോധന ചെയ്തത്. നിങ്ങളാണ് ഈ…
അത്തര്‍ ഷോപ്പുകളിലും തുണിക്കടകളും കൂടി സ്വദേശിവത്ക്കരണത്തിന് മന്ത്രാലയത്തിന്റെ അംഗീകാരം
ജിദ്ദ: 12 മേഖലകളിലെ 70 ശതമാനം സഊദിവത്ക്കരണത്തിനു പുറമെ രണ്ട് മേഖലകളില്‍ കൂടി സഊദിവത്ക്കരണം നടപ്പാക്കാനുള്ള തീരുമാനത്തിനു തൊഴില്‍ മന്ത്രി…
ഇന്ത്യൻ ഡ്രൈവിങ് ലൈസൻസിന് യുഎഇയിൽ അംഗീകാരം
അബുദാബി: ഇന്ത്യൻ ലൈസന്‍സ് യുഎഇ അംഗീകരിക്കാൻ ധാരണയായതായി യുഎഇ സഹിഷ്ണുത മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ. ഇന്ത്യയിൽ…
മണിപ്പൂരിനും ഇന്ത്യയ്ക്കുമപ്പുറത്തേക്കു വളര്‍ന്ന ഇടിക്കൂട്ടിലെ റാണി, മാംഗ്തെ ചുങ്നെയിയാങ് മേരി കോം
ഡെൽഹി:മണിപ്പൂരിനും ഇന്ത്യയ്ക്കുമപ്പുറത്തേക്കു ‘ കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ ഈ ലോകം തന്നെ കീഴടക്കാമെന്നതിന് ഉദാഹരണമായി ഇന്ത്യയുടെ വടക്കുകിഴക്കേ അറ്റത്തുള്ള മണിപ്പൂരില്‍ ഒരാളുണ്ട്….
കുറ്റവാളികളെ ഒറ്റനോട്ടത്തിൽ അറിയാം; കയ്യോടെ പിടിക്കാൻ ദുബായ് പൊലീസിന്റെ കാർ
ദുബായ്:- കുറ്റവാളികളെ ‘ഒറ്റനോട്ടത്തിൽ’ തിരിച്ചറിഞ്ഞു കയ്യോടെ പിടികൂടാൻ ദുബായ് പൊലീസിന്റെ സൂപ്പർ കാർ ഗതാഗതനിയമലംഘനങ്ങളും കാറിന്റെണ്ണുകൾ നിരീക്ഷിക്കും. ഗിയാത് എന്ന വാഹനത്തിൽ…
മണിപ്പൂരിനും ഇന്ത്യയ്ക്കുമപ്പുറത്തേക്കു വളര്‍ന്ന ഇടിക്കൂട്ടിലെ റാണി, മാംഗ്തെ ചുങ്നെയിയാങ് മേരി കോം
ഡെൽഹി:മണിപ്പൂരിനും ഇന്ത്യയ്ക്കുമപ്പുറത്തേക്കു ‘ കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ ഈ ലോകം തന്നെ കീഴടക്കാമെന്നതിന് ഉദാഹരണമായി ഇന്ത്യയുടെ വടക്കുകിഴക്കേ അറ്റത്തുള്ള മണിപ്പൂരില്‍ ഒരാളുണ്ട്….
റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് ഫ്രാന്‍സിലും പരാതി
പാരീസ്: ഇന്ത്യയിലും ഫ്രാന്‍സിലും വിവാദമായ റഫാല്‍ വിമാന ഇടപാടില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ഫ്രഞ്ച് എന്‍.ജി.ഒ പരാതി നല്‍കിയതായി റിപ്പോര്‍ട്ട്….
ഹവാല ഇടപാട് സൗദിയിൽ കുന്ദമംഗലംഎം.എൽ.എ റഹീമിന്റെ മകനും മരുമകനും അറസ്റ്റിൽ
കുന്ദമംഗലം:എംഎൽഎ പിടിഎ റഹിമിന്റെ മകനും മരുമകനും സൗദിയിൽ പണമിടപാട് കേസിൽ അറസ്റ്റിലായന്ന് വിവരം ലഭിച്ചു . എംഎൽഎയുടെ മകൻ ഷബീർ…
ഇന്ത്യയുടെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടു വലിച്ചെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്
വാഷിങ്ടണ്‍: നോട്ട് നിരോധനവും ജി.എസ്.ടിയും ഇന്ത്യയുടെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടു വലിച്ചെന്ന് റിസര്‍വ് ബാങ്ക് മുന്‍…