November 26, 2025

admin

കുന്ദമംഗലം : പീപ്പിൾസ് ഫൗണ്ടേഷൻ കുന്നമംഗലം ഏരിയതല റമളാൻ കിറ്റ് വിതരണം ജമാഅത്തെ ഇസ്‌ലാമി കുന്നമംഗലം ഏരിയ പ്രസിഡന്റ് കെ.ടി. ഇബ്രാഹിം മാസ്റ്റർ...
കുന്ദമംഗലം:ജീവകാരുണ്യ പ്രവർത്തനത്തിന് മികച്ച മാതൃകയായി കാരന്തൂർ സ്വദേശി ചേറ്റൂൽ ആലി സി എച്ച് സെന്റർ മെഡിക്കൽ കോളേജ് പ്രവാസികളുടെ വീട്ടിലേക്ക് മരുന്ന് എത്തിക്കുന്നതിന്...
കുന്ദമംഗലം:മഹാമാരിയുടെ മറവിൽ മലയാളിയുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്‌പ്രിംഗ്‌ളറിന് വിറ്റഒറ്റുകാരൻപിണറായി വിജയൻരാജി വെക്കുകമുസ്ലിം യൂത്ത് ലീഗ് സ്റ്റേറ്റ് കമ്മറ്റിയുടെ ആഹ്വനപ്രകാരം കുന്ദമംഗലം...
ന്യൂഡെൽഹി :കേരളം ലോക്ഡൗണ്‍  മാര്‍ഗനിര്‍ദേശം ലംഘിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം.  രണ്ടാംഘട്ട ലോക്ഡൗണിനായി ഈമാസം 15ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ കേരളം വെളളം...
കുന്ദമംഗലം: കൊറോണ കാലത്ത് കിട്ടിയ ഭീമൻ നീണ്ടിക്കിഴങ്ങ് (കാവി ത്ത് ) കൗതുകമായി. കുന്ദമംഗലം പെരിങ്ങൊളം എം .എൽ .എ.റോഡിൽ മുപ്പറക്കുന്ന് കോളനിയിലെ...
കോഴിക്കോട്: ആഴ്ച്ചകൾ നീണ്ട ലോക്ഡൗൺ കാരണം കേരളത്തിലെ പട്ടികജാതി/വർഗ കോളനികളും മറ്റും വലിയ ദുരിതക്കയത്തിലായിരിക്കുകയാണ് എന്ന് മുൻ എംഎൽഎ  യു സി രാമൻ...
കുന്ദമംഗലം:രാജ്യം ലോക്ഡൗണിലാണെങ്കിലും ജന സേവനത്തിന് ലോക്ഡൗണില്ലെന്ന് തെളിയിക്കുകയാണ് വൈറ്റ്ഗാർഡ്. മെഡിചെയ്ൻ പദ്ധതി പൂർവ്വാധികം ശക്തിയോടെ മൂന്നോട്ട് പോവുമ്പോൾ അതിൻ്റെ ഭാഗമായി കേരളത്തിൽ ഉടനീളം...
കുന്ദമംഗലം:സംസ്ഥാന സർക്കാറിൻ്റെ വ്യാപാര ദ്രോഹ നടപടികൾക്കെതിരെ ജില്ലയിലുടനീളം വ്യാപാരികൾ നടത്തിയ ഉപവാസത്തിൻ്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ്...
കുന്ദമംഗലം. കോവിഡ് ദുരിതവുമായി ബന്ധപ്പെട്ട് പ്രവാസികളുടെയും കുടുംബങ്ങളുടെയും പ്രയാസങ്ങൾ മനസ്സിലാക്കാനും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനുമായി കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ്...