കുന്ദമംഗലം: പൈക്കാട്ട് താമസിക്കും ഇ.എംഖാദിരി ഹാജി (ഇ.എം വെജിറ്റബിൾ ഉടമ) (75) നിര്യാതനായി ഭാര്യ: ആയിശ ഹജ്ജുമ്മ, മക്കൾ: ഷെരീഫ, റസീന, സാജിത,...
admin
കോഴിക്കോട്: താമരശ്ശേരി രൂപത മുൻ അദ്ധ്യക്ഷൻ അന്തരിച്ച മാർ പോൾ ചിറ്റിലപ്പിള്ളി പിതാവിന്റെ ഭൗതിക ശരീരം ഇന്ന് രാത്രി 9.30ന് താമരശ്ശേരി അൽഫോൻസാ...
കുന്ദമംഗലം:ചാത്തൻകാവ് പ്രദേശത്ത് 2006 ൽ പ്രവർത്തനമാരംഭിച്ച വായനശാലക്ക് സ്വന്തം കെട്ടിടമായി. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് കെട്ടിടം...
കുന്ദമംഗലം:സെപ്റ്റംബർ 5 ദേശീയ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത *ഗുരുവന്ദനം* പരിപാടിയിൽ എം.എസ്.എഫ്പടനിലം യൂണിറ്റിന്റെ നേതൃത്വത്തിൽ പടനിലത്തെ സീനിയർ...
കുറ്റിക്കാട്ടൂർ: കരിപ്പൂർ വിമാനപകടത്തിൽ പരിക്കുപറ്റിയ സ്ത്രീകളെയും കുട്ടികളേയും, മഹാമാരിയും പ്രതികൂല കാലാവസ്ഥയും അവഗണിച്ച് മെഡിക്കൽ കോളേജിൽ പരിചരിച്ച ടീം വെൽഫെയർ പെരുവയൽ പഞ്ചായത്ത്...
കുന്ദമംഗലം:പരേതനായ പതിമംഗലം കിഴക്കിനാം ചാലിൽ കുഞ്ഞൂസ എന്നവരുടെ ഭാര്യ പാത്തുമ്മ (87) മരണപ്പെട്ടുമക്കൾ അബ്ദുറഹിമാൻഅബുഉസൈൻമുഹമ്മദ്മജീദ്അഷ്റഫ്മരുമക്കൾ സുഹറ ബീവിസുബൈദജമീലഹാജറസാജിതനസീറ
പന്തീർപാടം:കാരകുന്നുമ്മൽ അഹമ്മദ് ( 78) മരണപെട്ടുഭാര്യ :ആമിനമക്കൾ:ഫൈസൽ (സൗദി),ജമീല ,സീനത്ത് ,റഹ്മത്ത്, ഹാജറ, മരുമക്കൾ ബഷീർ ആവിലോറ, സലീം വട്ടോളി, നവാസ് കാരന്തൂർ,...
കുന്ദമംഗലം..മാപ്പിളപ്പാട്ടിൻ്റെ കുലപതി.ഗായകൻ, ഗാനരചയിതാവ്, കളരി അഭ്യാസി എന്നീ നിലകളിൽ പ്രശസ്തനായ ചെലവൂർ കെസി അബൂബക്കറിനെ ചെലവൂർ വോയിസ് വാട്സ് ആപ്പ് ഗ്രൂപ്പ് സ്നേഹോപഹാരം നൽകി...
കുന്നമംഗലം : പതിനൊന്നാം വയസ്സില്‍ ഖുര്‍ആന്‍ പൂര്‍ണ്ണമായും മന:പ്പാഠമാക്കി അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് ഫാത്വിമ റൈഹാന കുന്ദമംഗലം. കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ ഈ മിടുക്കി...
കുന്ദമംഗലം:ക്യാൻസർ രോഗികൾക്ക് മുടി ദാനം ചെയ്ത് മാതൃകയായകുന്ദമംഗലം പന്തീർപാടം സ്യദേശി അൻഷാം മുസ്ഥഫ യെ യൂത്ത് ലീഗ് ആദരിച്ചു .ദീർഘകാലം നീട്ടി വളർത്തിയ...