January 20, 2026

admin

കൈതപോയിൽമർക്കസ്നോളജ്സിറ്റിയിൽനിർമ്മാണത്തിലിരിക്കുന്നകെട്ടിടംതകർന്ന്വീണ് നിരവധിപേർക്ക്പരിക്ക് പതിനഞ്ചോളംവരുന്ന അന്യസംസ്ഥാനതൊഴിലാളികളടക്കംഅപകടത്തിൽപെട്ടതായിവിവരം പരിക്കേറ്റവരെ മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക്കൊണ്ടുവരികയാണ്ഇപ്പോൾ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. സ്ഥലത്ത് പൊലിസും ഫയര്‍ഫോഴ്‌സ് സംഘവും എത്തിയിട്ടുണ്ട്….ആരുടെയും പരിക്ക്...
റേഷൻ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടിയിൽ നിന്നും പിൻമാറണംകുന്ദമംഗലം. യന്ത്രതകരാർ കാരണം റേഷൻ വിതരണത്തിന് തടസ്സം നേരിടുമ്പോൾ കട ഉടമകളെ കുറ്റപ്പെടുത്തുന്ന രീതി ശരിയല്ലന്ന്...
കുന്ദമംഗലം:പുതിയബസ്റ്റാന്റിൽഫോൺഅസറീസ്കടനടത്തുന്നമുറിയനാലിലെആലുക്കുംപറമ്പിൽമുഹമ്മദ്‌ 62(അതൃമാൻ)മരണപെട്ടു.കുന്ദമംഗലംപഞ്ചായത്ത്മുസ്ലീംലീഗ്ട്രഷറർ കെ.മൊയ്തീൻ സഹോദരനാണ്.ഭാര്യ. സഫിയ.മക്കൾ. മൻസൂർ,മനാസ്,മസ്ന,മസ്‌റൂറമരുമക്കൾ. മുനീർ മരുതക്കോട്,നൗഫൽകുറ്റിക്കാട്ടൂർ,സുഹൈലഅരീക്കോട്,റസീനപുല്ലാളൂർ മയ്യിത്ത്നമസ്കാരം ഇന്ന്16-01-2022 വൈകു:3.30ചൂലാംവയൽ മഹല്ല് ജുമാമസ്ജിദ്സഹോദരങ്ങൾ ആലിഹാജി (ഹോട്ടൽഅൻഹാർകോഴിക്കോട്),അസ്സയിൻ ഹാജി(ഹോട്ടൽ ദീവാർ...