November 26, 2025

admin

കുന്ദമംഗലം’കേരള പുലയർ മഹാസഭ യൂണിറ്റ് സമ്മേളനം കുന്ദമംഗലത്ത് നടന്നു.ഏപ്രിൽ 2 ന് കോഴിക്കോട് നടക്കുന്ന കെ പി എം എസ് മഹാ സംഗമത്തിൻ്റെ...
കുന്ദമംഗലം:വാഹനാപകടത്തില്‍ അന്യസംസ്ഥാന തൊഴിലാളി മരിച്ചു. കുന്ദമംഗലം വയനാട് റോഡില്‍ സിന്ധു തീയേറ്ററിന് സമീപം രാവിലെ 11.30ഓടെകാറും ലോറിയുംകൂട്ടിയിടിച്ചാണ് അപകടം അപകടത്തിൽനിത്തു സർവ്വീസ്സ്റ്റേഷൻതൊഴിലാളിയായആസാംസ്വദേശിടൂട്ടാൻബിശ്വാസ് (24)ആണ്...
കുരുമംഗലം:കേരളീയ മുസ്‌ലിം സമൂഹത്തിന്റെ ആത്മീയരാഷ്ട്രീയ നേതാവ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ജനമനസ്സുകളിൽപ്രത്യാകസൗഹൃദംകാത്തുസൂക്ഷിക്കുന്നവ്യക്തിത്വമായിരുന്നുവെന്ന് അഡ്വ.പി.ടി.എറഹീംഎം.എൽഎ പറഞ്ഞു .മുസ്ലീം ലീഗ്സംസ്ഥാനപ്രസിഡണ്ടുംസമസ്തയുടെനെടുംതൂണുമായപാണക്കാട്സയ്യിദ്ഹൈദരലിതങ്ങളുടെവേർപാടിൽ കുന്ദമംഗലം പൗരാവലിസംഘടിപ്പിച്ചമൗനജാഥയുംഅനുസ്മരണസദസ്സിൽസംസാരിക്കുകയായിരുന്നു റഹീം...