കോഴിക്കോട്:ശക്തി പ്രവാസി അസോസിയേഷൻ കുന്ദമംഗലം,ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി നടത്തപ്പെടുന്നഒന്നാമത് ക്രിക്കറ്റ് ടൂർണമെന്റ്ഈ വരുന്ന 2025 ഏപ്രിൽ 27 ഞായറാഴ്ച്ച കാലത്ത് 7 മണിമുതൽ...
ഹബീബ് കാരന്തൂർ കുന്ദമംഗലം :2025 ഏപ്രിൽ 27 , 6 am ചെലവൂർ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്നMec7 ഹെൽത്ത് ക്ലബ് മെഗാ സംഗമത്തിന്...
ഹബീബ് കാരന്തൂർ കൂഴക്കോട് ഇ എം എസ് ചാരിറ്റബിൾ സ്വസ്സൈറ്റിയുടെ ആഭിമുഖ്യത്തിൽ വിഷുവിനോടാനുബന്ധിച്ചു കിടപ്പുരോഗികൾക്ക് ഭക്ഷ്യക്കിറ്റ് നൽകി .കർഷകയിൽ വെച്ച് നടന്ന ചടങ്ങിൽ...
ഹബീബ് കാരന്തൂർ മാവൂർ:കേരള മാപ്പിള കലാ അക്കാദമി കേന്ദ്ര കമ്മറ്റിയുടെ 40 വാർഷികം കവിയും, ഗാന രചയിതാവും, സിനിമാ പ്രവർത്തകനുമായ ടി പി...
കുന്ദമംഗലം : ഓവുങ്ങരയിൽ 38.6 ഗ്രാം ഗ്രാം MDMA പിടിച്ച കേസ്സിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ.കുന്ദമംഗലം ഓവുങ്ങരയിൽ വെച്ച് 38.6 ഗ്രാം...
കുന്ദമംഗലം: കൊടുവള്ളി മുൻസിപൽ കൗൺസിലർ സുബൈർ മരണപെട്ടു . മയ്യിത്ത് നമസ്കാരം ഇന്ന് ഏപ്രിൽ 13 ഉച്ചക്ക് 1-15 ന് കൊടുവള്ളി മഹല്ല്...
കുന്ദമംഗലം: കേന്ദ്ര സർക്കാർ പാസാക്കിയ വഖഫ് നിയമ ഭേദഗതി ക്കെതിരെ ഏപ്രിൽ 16 ന് കോഴിക്കോട്ട് മുസ്ലീം ലീഗ് നടത്തുന്ന പ്രതിഷേധ മഹാറാലി...
കുന്ദമംഗലം : ദേശീയ പാത 766 നവീകരിക്കുമ്പോൾ കാരന്തൂർ കുന്ദമംഗലം അങ്ങാടികൾ ഒഴിവാക്കി കാരന്തൂർ മുതൽ പടനിലം വരേ ബൈപ്പാസ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കേരള...
ഹബീബ് കാരന്തൂർ കുന്ദമംഗലം : മെക്സെവൻ ഹെൽത്ത് ക്ലബിൻ്റെ ഫൗണ്ടറും ക്യാപ്ടനുമായ ഡോ: സലാഹുദ്ധീനും ബ്രാൻഡ് അംബാസഡർഡോ: അറയ്ക്കൽ ബാവയും ഏപ്രിൽ 27...
കുന്ദമംഗലം : ചേരി ഞ്ചാൽ ഞണ്ടാടിയിൽ മൊയ്തീൻ കോയ മരണപെട്ടു മയ്യത്ത് നിസ്ക്കാരംനാളെഏപ്രിൽ 9 ബുധൻ രാവിലെ 8.30ന് കാരന്തൂർ മഹല്ല് ജുമാ...