കുന്ദമംഗലം :ഗ്രാമപഞ്ചായത്ത് 14-ാം വാർഡിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് പണി പൂർത്തികരിച്ച മുപ്രക്കുന്ന്- കൂമ്മുളം കുഴി റോഡ് പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവൻ ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ എം.വി ബൈജു അദ്ധ്യക്ഷം വഹിച്ചു.മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജി മുcപമ്മൽ.ഐ.മുഹമ്മദ് കോയ.ഷിജു മുപ്രമ്മൽ.ടി.പി.സുരേഷ്.എ.പി.ഷാജി.ശശി ഗംഗോത്രി.പവിത്രൻ.രവീന്ദ്രൻ.സുബ്രമണ്യൻ കൂമ്മു ളംക്കുഴി.അഡ്വ: പ്രജീഷ്.രാധാകൃഷ്ണൻ.രജിത്ത് കുമാർ എന്നിവർ സംസാരിച്ചു.