കുന്ദമംഗലം: കാരന്തൂർ കുഴിൽതൊടികയിൽ കൃഷ്ണൻകുട്ടി (82) നിര്യാതനായി. സി.ഡബ്ലിയു.എം.എസിലെ മുൻ ജീവനക്കാരനായിരുന്നു.ഭാര്യ പരേതയായ ജയലക്ഷ്മി. മക്കൾ ലാലി (അദ്ധ്യാപിക കുന്ദമംഗലം എ.യു.പി സ്കൂൾ), അനിൽകുമാർ (അദ്ധ്യാപകൻ കാമ്പസ് ഹയർസെക്കണ്ടറി സ്കൂൾ മെഡിക്കൽകോളേജ്), സുനിൽകുമാർ, സനൽകുമാർ (കെ.ടി മെറ്റൽസ് കാരന്തൂർ). മരുമക്കൾ മോഹൻദാസ് (റിട്ടേ. ജോയന്റ് ആർ.ടി.ഒ), സിജി, സുജ, ഹേമ.ശവസംസ്കാരം ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിക്ക് വീട്ടുവളപ്പിൽ