കുന്ദമംഗലം: പന്തീർപാടംപെവുംകൂടുമ്മൽ താമസിക്കും ഒളോങ്ങൽ ഉസ്സയിൻ(82) നിര്യാതനായി. ഭാര്യ :ആമിന, മക്കൾ :മൊയ്തീൻ, അബൂബക്കർ, മറിയ, പാത്തുട്ടി, സൈന.
മരുമക്കൾ : റുഖിയ, ഹസീന അബൂബക്കർ പിലാശ്ശേരി, അഷ്റഫ് മാവൂർ, മുസ്തഫ പാലത്ത്. മയ്യത്ത് നിസ്കാരം തിങ്കളാഴ്ച 12:30ന് ചൂലാംവയൽ ജുമാ മസ്ജിദ്.