കുന്ദമംഗലം. ദേശീയ ആയൂർവേദവാരാഘോഷം ‘ജായാ,സ്ത്രീ രോഗമെഡിക്കൽ ക്യാമ്പ് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ടി.കെ സൗദ ഉദ്ഘാടനം ചെയ്തു.കെ.എം സി .ടി ആയുർവേദ ഹോസ്പിറ്റലിന്റേയുംനവോദയ വായനശാലയുടെയും സംയുക്താഭിമുഖ്യത്തിൽകുന്ദമംഗലം ആയുർവേദ ഹോസ്പിറ്റലി ൽ സ്ത്രീ രോഗമെഡിക്കൽ ക്യാമ്പും, വോദവത്ക്കരണ ക്ലാസും നടത്തി. ക്യാമ്പിൽകുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ ടി.കെ.ഹിതേഷ് കുമാർ അദ്ധ്യക്ഷ്വഹിച്ചു.ഡോ. ശീതൾ, കെ.എം.സി.ടി ഡോക്ടേയ്സ്, വായനശാല പ്രതിനിധി ജനാർദ്ദനൻ കളരി കണ്ടിതുടങ്ങിയവർ സംബന്ധിച്ചു ഫോട്ടോ:കുന്ദമംഗലം. ദേശീയ