കുന്ദമംഗലം: കാരന്തൂർ സർവീസ് സഹകരണ ബേങ്ക് മുൻ ജീവനക്കാരൻ കാരന്തൂർ അയനാംതൊടി പരേതനായ ഉണിചോയിയുടെ മകൻ സഹദേവൻ (63) നിര്യാതനായി. മാതാവ് പരേതയായ ലക്ഷ്മി. ഭാര്യ പ്രബിത. സഹോദരങ്ങൾ ഗീത, ദേവയാനി, പരേതനായ രാജൻ ( മുൻ ഗ്രാമ പഞ്ചായത്ത് അംഗം)ശവസംസ്കാരം ഇന്ന് (തിങ്കൾ) രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം വെള്ളിയാഴ്ച