കാരന്തൂർ: കുന്ദമംഗലം ഐ .ഐ .എം ,C W R DM ,എന്നീ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന 600 ഓളം ഏക്കർ വരുന്ന ഭൂമിയുടെ ഉടമയായിരുന്ന കോളിയോട്ട് സീതിക്കുട്ടി യുടെ സന്താന പരമ്പരയിൽ പ്പെട്ട കൂടുംബാഗ ങ്ങളുടെ കുട്ടായ്മയായ കോളിയോട്ട് ഫാമിലി അസോസിയേഷൻ കൗൺസിൽ യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
കുന്ദമംഗലം നിയോജക മണ്ഡലത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും ജില്ലക്ക് പുറത്തും വ്യാപിച്ചുകിടക്കുന്ന പതിനായിരത്തോളം വരുന്ന കുടുംബാഗങ്ങളുടെ പ്രതിനിധികളായ 300 ഓളം പുല്ലാളൂർ മച്ചക്കുളം കെ.പി ഷൗക്കത്തിന്റെ വസതിയിൽ യോഗം ചേർന്നാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്
പ്രസിണ്ടണ്ടായി കാരന്തുർ എളുമ്പിലാമണ്ണിൽ കോളിയോട്ട് ഷഹീർഅലിയെയും ജനറൽ സെക്രട്ടറിയായി കാരന്തുർ പുളകണ്ടി അബ്ദുറഹിമാൻ ഇടക്കുനി യെയും ട്രഷററായി പാവുകണ്ടത്തിൽ പി.ക്കെ അബുബക്കറിനെയും തിരഞ്ഞെടുത്തു
വൈസ് പ്രസിണ്ടണ്ടുമാരായി
നാസർ കാരന്തൂർ ,കോയട്ടി കൊട്ടുമ്മൽ, യു.പി അബൂബക്കർ ,കെപി ഷൗക്കത്ത് മച്ചക്കുളം,ഹസ്സൻ കോയ പൊറ്റമ്മൽ ,CK അഷറഫ് ,കോയ ഷെരിഫ് കൊയപ്പുറത്ത്,ആബിദ് ടി.വി കുറ്റിക്കാട്ടൂർ, സക്കീർ സി.ടി ,നൗഷാദ് പടാളിയിൽ
എന്നിവരെയും
സെക്രട്ടറി മാരായി
അബ്ദു ശെരിഫ് പറക്കോട്ട് കണ്ടി,അഡ്വ.ഐ.പി മുഹമ്മദ് ,അഡ്വ.ഷെമീർ കുന്ദമംഗലം, ജംഷിക്ക് കിണാശ്ശേരി ഷെമീർ PK കിഴക്കോത്ത്, ഷംഷാദ് പഠിയാട്ട് ,നവാസ് അടിയലത്ത്, നസ് ലി സുഹൈൽ EK ,അബ്ദുള്ള അഹ്സൽ CK, ഫാസിസ് പളളിയേടത്ത്
എന്നിവരെയും തിരഞ്ഞെടുത്തു
ഉപദേശക സമിതി കൺവീനറായി ജാഫർ തെക്ക് വീട്ടിലിനെയും, രക്ഷാധികാരി സമിതി കൺവീനറായി
Up ഹംസയെയും
തിരഞ്ഞെടുത്തു
ഫാമിലി വെൽഫയർ വിഭാഗം ചെയർമാനായി
NM അബ്ദുൾ നാസറിനെയും കൺവീനറായി
Adv ഷെമീർ കുന്ദമംഗലത്തിനെയും
തർക്കപരിഹാര ഫോറം കൺവീനറായി
PK അബുബക്കറിനെയും
സോഷ്യൽ മീഡിയ കോർഡിനേറ്ററായി നസ് ലി സുഹൈൽ EK യെയും തിരഞ്ഞെടുത്തു
കൗൺസിൽ യോഗം പാവുകണ്ടത്തിൽ സീതി ഹാജി ഉൽഘാടനം ചെയ്തു
ഇടിയ ൽ പീടികയിൽ അലവി ഹാജി, ചാനത്ത് താഴം ചെക്കുട്ടി ഹാജി, CK ആലിക്കോയ ,അബ്ദുള്ള കോയ കോയ പുറത്ത് ,സൈനുദിൻ ഹാജി തെക്ക് വീട്ടിൽ ,CK കോയട്ടി, സൈതു പടിയിട്ട്, ഹസ്സൻ പടിയാട്ട്,
അബ്ദുൽ അസീസ് ഇടക്കുനി ,ഹസ്സൻകോയ മാസ്റ്റർ കൊട്ടാ പറമ്പ് ,നാസർ കാരന്തൂർ, NM അബ്ദുൽ നാസർ ,ഇബ്രാഹിം മുസ്ലിയാർ വട്ടോളി ,സാലിഹ് സഖാഫി പറമ്പത്ത്,
അൽഅമീൻ EM , UP അനസ് എന്നിവർ സംസാരിച്ചു
ഫാമിലിയുടെ വെൽഫയർ പ്രപർത്തനങ്ങൾക്ക് വിവിധ പദ്ദതികൾക്ക് യോഗം രൂപം നൽകി
ഡിസംബർ 25 മുഴുവൻ കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ച് കുടുംബ മേള സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു
പ്രസിണ്ടണ്ട് ഷഹീർ അലി അദ്യക്ഷത വഹിച്ചു ജനാ: സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കു നി സ്വാഗതവും
സെക്രട്ടറി കെ.പി ഷൗക്കത്ത് നന്ദിയും പറഞ്ഞു