കുന്ദമംഗലം: ഗ്രാമ പഞ്ചായത്തിൽ 3.4 തിയ്യതികളിൽ പ്രളയാന ന്തരവൃത്തിഹീനമായി കിടന്ന മുഴുവൻ പ്രദേശങ്ങളും ശുചീകരണം നടത്തി. മുന്നാം തിയ്യതി മുഴുവൻ വാർഡുകളിലും തൊഴിലുറപ്പ തൊഴിലാളിക്കളുടെയും. സന്നദ്ധ പ്രവർത്തകരുടെയും നേത്യത്വത്തിൽ ആണ്ശുചികരണ പ്രവൃത്തി നടത്തിയത് നാലാം തിയ്യതി ബുധനാഴ്ച കുന്ദമംഗലം അങ്ങാടിയും പരിസര പ്രദേശങ്ങളും ഗ്രാമ പഞ്ചായത്ത് അംഗങ്ങളും. തൊഴിലുറപ്പ് തൊഴിലാളികളുടെയും നേതൃത്വത്തിൽ ശുചികരിച്ചു. ശേഖരിച്ച മാലിന്യങ്ങൾ പഞ്ചായത്തിന്റെ നേതൃത്ത്വത്തിൽ കയറ്റി അയക്കും. ശുചികരണപ്രവൃത്തി ആരോഗ്യ.വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൻ ടി.കെ.സൗദ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ ചെയർമാൻ.ടി.കെ.ഹിതേഷ് കുമാർ.മെമ്പർമാരായഎം.വി.ബൈജു.എം.ബാബുമോൻ. എം.എം.സുധീഷ് കുമാർ.സി.വി.സുജിത്ത്. ശ്രീബ പുൽക്കുന്നുമ്മൽ.തൊഴിലുറപ്പ് എ.ഇ ഡാനിഷ്. ഓവർസിയർ.ഉബൈദ് ജി.കെ. എന്നിവർ നേതൃത്വം കൊടുത്തു.