കുന്ദമംഗലം: ഇക്കയിഞ്ഞ പ്രളയത്തിൽ എല്ലാം നഷ്ടപെട്ട് അന്തിയുറങ്ങാൻ വീടില്ലാതേ മൂന്ന് കുടുംബം പൊയ്യയിലേ ദുരിതാശ്വസ ക്യാമ്പായി പ്രവർത്തിച്ച വീടിനുള്ളിൽ കഴിയുകയാണ് ഇപ്പോഴും രോഗികളും വിധവകളും കുട്ടികളുമടക്കം പന്ത്രണ്ടോളം പേരടങ്ങുന്ന മൂന്നംഗ കുംബത്തിലേ അംഗങ്ങളാണ് ഇവർ വർഷങ്ങളായി ഇവർ താമസിച്ച മണ്ണ് കട്ട കൊണ്ട് പടവ് ചെയ്ത്ത്ത്ത് നിർമ്മിച്ച വീട് പ്രളയത്തിൽ വെള്ളം കയറി കട്ട പുരയുടെ ചുമരുകൾക്ക് വിള്ളൽ വീണതിനാൽ അതിലേക്ക് മടങ്ങരുതെന്ന് അധികൃതർ നിർദേശിച്ചതിനാലാണ് ഇവർ ക്യാമ്പിൽ തന്നെ കഴിയുന്നത് ഈ കുടുംബത്തിന്റെ ദയനീയ സ്ഥിമനസ്സിലാക്കി ഉദാരമതികളാരെങ്കിലും വരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ