കനത്ത മഴ പടനിലത്ത് യുവാവ് ഒഴിക്കിൽ പെട്ട് മരിച്ചു
കുന്ദമംഗലം: കനത്ത മഴയിൽ പടനിലത്ത് ഒഴുക്കിൽ പെട്ട് കാണാതായ കോട്ടക്കൽ വീട്ടിലേ പുഷ്പരാജൻ (35) മരിച്ചു അവിവാഹിതനാണ് തെങ്ങുകയറ്റ തൊഴിലാളിയാണ് അഛൻ ഭാസ്കരൻ അമ്മ ലീല ,സഹോദരങ്ങൾ: ബാബു, സതീശൻ,സദാനന്ദൻ, ഷൈനി ഇന്നലെ ഉച്ചയോടെയാണ് ഇയാളെ കാണാതായത്