പ്രളയകാലത്ത് ദുരിതമനുഭവിച്ചവർക്ക് സഹായം: പെരുവയൽ വില്ലേജിലേക്ക് മാർച്ച് നടത്തിയ UDF സമര ഭടൻമാർക്ക് ജാമ്യം ലഭിച്ചു admin, July 28, 2019July 28, 2019 കുന്ദമംഗലം:സമര ഭടൻമാർക്ക് ജാമ്യം ലഭിച്ചു കഴിഞ്ഞ പ്രളയകാലത്ത് ദുരിതമനുഭവിച്ചവർക്ക് സഹായം നിഷേധിച്ചവർക്ക് ആനുകൂല്യം ഉടൻ വിതരണം ചെയ്യണമെന്നാവശ്യ പെട്പെരുവയൽ വില്ലേജ് ആഫീസിലേക്ക് മാർച്ച് നടത്തിയ പെരുവയൽ പഞ്ചായത്തിലെ 52 ഓളം UDF നേതാക്കൾക്കും പ്രവർത്തകർക്കും ബഹുമാനപ്പെട്ട കുന്ദമംഗലം കോടതി ജാമ്യം നൽകി നിന്നും അഡ്വ. ഷമീം പക്സാനാണ് യു.ഡി.എഫിന് വേണ്ടി കോടതിയിൽ ഹാജരായത് Uncategorised നാട്ടു വാർത്ത