കാരന്തൂർ:തീരം റസിഡൻസ് അസോസിയേഷൻ, കാരന്തുർ( Read no 559/12) ന്റെ വാർഷിക ജനറൽ ബോഡി യോഗത്തിൽ, ജോൺ സി.സി,ചായനാനിക്കൽ,പ്രസിഡണ്ട്, സഹദേവൻ പി.എം, ദീപാഞ്ജലി, സെക്രട്ടറി ,രമേശൻ എൻ ട്രഷറർ ,സി അബ്ദുൽ ഗഫൂർ ,ശ്രീമാനുണ്ണി നായർ
വൈസ് പ്രസിഡണ്ടുമാർ, രാധാകൃഷണൻ മാസ്റ്റർ, നാരായണൻ കെ. ജോ സെക്രട്ടറിമാർ എന്നിവരെ തെരഞ്ഞെടുത്തു