കുന്ദമംഗലം: ഗ്രാമപഞ്ചായത്തിൽ നിന്നും സസ്പെൻഷനിലായിരുന്ന സൂപ്രണ്ട് .വിഎന്‍ .അശ്റഫിന്റെ കത്ത് പരിഗണിച്ച് ഗ്രാമപഞ്ചായത്ത്സസ്പെന്ഷന് പിന്‍വലിക്കുകയും അദ്ദേഹം കടലുണ്ടി ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് സ്ഥലമാറ്റംവാങ്ങി പോകുകയും ചെയ്തു കടലുണ്ടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സുപ്രണ്ടായി അബ്ദുല്‍ മുക്ദാദര് ചാര്ജ്ജ്എടുക്കുകയും ചെയ്തു