കുന്ദമംഗലം: പുറ്റാട്ട് പരേതനായ പി.കെ അഹമ്മദ് കുട്ടിയുടെ ഭാര്യ ആമിന ഉമ്മ (79) നിര്യാതയായി. മക്കൾ:അബൂബക്കർ (റിട്ടേ കെ.എസ്ആര്ടിസി), അഷ്റഫ് (സൗദി) ഖദീജ, റംല. മരുമക്കൾ : ബുഷ്റ, റൈഹാനത്ത്, അഹമ്മദ് കോയ. മയ്യത്ത് നിസ്കാരം ഇന്ന് (ശനി) രാവിലെ 11.30ന് കുന്ദമംഗലം മസ്ജിദുൽ ഇഹ്സാനിൽ.