കുന്ദമംഗലം: കാരന്തൂര്‍ വേട്ടാത്ത് പരേതനായ ചന്ദ്രന് ഗുരുക്കളുടെ ഭാര്യ സൗദാമിനി ( 70) നിര്യാതയായി. കുഴില്തൊടിയില് പരേതനായ ചെറൂട്ടിയുടെ മകളാണ്. മക്കള്‍ ഷേര്‍ളി, ഷില്ലി, ഷിബുലാല്‍ ഗുരുക്കള്‍ (കൈരളി വൈദ്യശാല കാരന്തൂര്‍). മരുമക്കള്‍ സജിത്ത് കുമാര്‍ മാണിക്കോത്ത് മലാപറമ്പ്, ധന്‍രാജ് മാധവിപുരം മൂരിയാട്, ഡോക്ടര്‍ ജിത്ത്ന. ശവസംസ്കാരം നാളെ (വെള്ളി) രാവിലെ 10 മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍.