കുന്ദമംഗലം: ഗ്രാമപഞ്ചായത്ത് 2010 -20 ബജറ്റ് വൈ. പ്രസിഡണ്ട് കെ.പി.കോയ 2അവതരിപ്പിച്ചു 297480,408 വരവും 286780000 ചിലവും 100 700408 മിച്ചവും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത് ചെത്തുകടവ് മിനിസ്റേഡിയം ഗെയിംസ് പാർക്കായി ഉയർത്തുന്നതിന് അരക്കോടി നീക്കിവെച്ച ബജറ്റിൽ എല്ലാ വാർഡുകളിലും ജപ്പാൻ കുടിവെള്ളമെത്തിക്കുന്നതിനും ഭവന നിർമ്മാണം പൂർത്തീകരിക്കുന്നതിനും ആരോഗ്യ- കാർഷിക മേഖലയ്ക്കും ആവശ്യമായ ഫണ്ട് വകയിരുത്തിയിട്ടുണ്ട് തെരുവ് വിളക്ക് 10 ലക്ഷം, റോഡുകളുടെ അറ്റകുറ്റപണി പൂർത്തീകരണത്തിന് 2ക്കേടി, നവീകരണത്തിന് രണ്ടര കോടി ഫണ്ട് വെച്ചിട്ടുണ്ട് പ്രസിഡണ്ട് ഷൈജ വളപ്പിൽ അധ്യക്ഷത വഹിച്ചു ടി.കെ.ഹിതേഷ് കുമാർ, ആസിഫ റഷീദ്, ടി.കെ.സൗദ, വിനോദ് പടനിലം, എം.ബാബുമോൻ, പി.പവിത്രൻ, എ.കെ.ഷൗക്കത്തലി, എം.എം.സുധീഷ്, എം.വി.ബൈജു, ഷമീന വെള്ളക്കാട്ട്, അസി: സിക്രട്ടറി ഗംഗഭായി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു
കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ബജറ്റ് :സേവന മേഖലക്ക് 8 കോടി
ഫോട്ടോ: കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ബജറ്റ് വൈ. പ്രസിഡണ്ട് കെ.പി.കോയ അവതരിപ്പിക്കുന്നു