ചരമം; മാധവി (61) admin, January 12, 2019January 12, 2019 കുന്ദമംഗലം: കളരിക്കണ്ടി വാഴപ്പറമ്പില്‍ പരേതനായ പുല്‍ക്കുന്നുമ്മല്‍ ഗോപാലന്റെ ഭാര്യ മാധവി (61) അന്തരിച്ചു. മക്കള്‍: ബിന്ദു, ബിനീഷ്കുമാര്‍. മരുമകന്: ശ്രീജിത്ത്. സഞ്ചയനം ബുധനാഴ്ച. ഫോണ്‍-8589904757 ചരമം