കുന്ദമംഗല:ഗ്രാമ പഞ്ചായത്തിൽ വിമുക്തി പഞ്ചായത്ത്തല മീറ്റിങ്ങ് നടത്തി .പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പിൽ അദ്ധ്യക്ഷ വഹിച്ചു.യോഗത്തിൽ വർദ്ധിച്ച് വരുന്ന ലഹരികെ തിരെ ബോധവത്കരണം നടത്തുന്നതിനും അങ്ങാടിക്കളിലും, ഒഴിഞ്ഞ സ്ഥലങ്ങളിലും മറ്റും ലഹരി ഉപയോഗിക്കുന്നവരെ നീരിക്ഷിക്കുന്നതിനും പഞ്ചായത്ത്തലതിൽ രാഷ്ടീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി സംഘടനകൾ, റസിഡൻസ് ,ഒട്ടോ തൊഴിലാളി പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ ഉൾപെടുന്ന കമ്മറ്റി രൂപികരിച്ചു.വാർഡ് തലത്തിൽ വിമുക്തി യുടെ മീറ്റിങ്ങ് നടതുവാനും തീരുമാനിച്ചു.എക്സൈസ് ഓഫീസർ അബൂബക്കർ ബോധവൽക്കരണ ക്ലാസ് എടുതു. പരിഭാടിയിൽ വൈസ് പ്രസിഡന്റ് കെ.പി കോയ, ചെയർമാൻമാരായ ആസിഫ, ഹിതേഷ് കുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഒ.ഉസെൻ, ഭക് തോത്തമൻ ,വ്യാപാരി ജൗഹർ, മുസ്തഫ, മെമ്പർമാരായ എം വി ബൈജു, എ കെ ഷൗക്കത്ത്, വീനോദ്, പവിത്രൻ, ഷം ജിത്ത്, ബഷീർ, ശിവാനന്ദൻ, അസ് ബിജ, ലീനവാസുദേവൻ, ദീപ, സനില, എക്സൈസ് ഓഫീസർ അബൂ ഭക്കർ ,എന്നിവർ സംസാരിച്ചു. ആ രോ ഗ്രസ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർപേയ്സൺ ടി.കെ സൗദ സ്വഗതവും, സെക്രട്ടറി ആബിദ നന്ദിയും പറഞ്ഞു .