കുന്ദമംഗലം: ബുധനാഴ്ച രാത്രി കുന്ദമംഗലം അങ്ങാടിയിൽ ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ നിന്നും മൂന്നോളം പോലീസുകാരെ അടിച്ചു പരിക്കേൽപ്പിച്ച വരെ ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പറടക്കം കുന്ദമംഗലം പോലീസ് അറസ്റ്റ് രേഖപെടുത്തി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വാർഡ് 20 ലെ മെമ്പർ നാരായണൻ നമ്പൂതിരി (41), വേങ്ങേരി മഠം ചൂലൂർ പ്രശാന്ത് (38), ചെത്തു കടവ് ക്ലിന്റ്ബിൽ (26) എന്നിവരെയാണ് റിമാന്റ് ചെയ്തത് ബുധനാഴ്ചത്തെയും വ്യാഴാഴ്ചത്തെയും സംഭവങ്ങളുമായി ബന്ധപെട്ട് അഞ്ഞൂറോളം പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട് ക്ലിന്റ് ബിൽ എതിരെ പോലീസ് വാഹനം കേട് വരുത്തിയതിനെതിരെയാണ് കേസ് എടുത്തത്