മടവൂർ : മടവൂർ എ.യു.പി സ്കൂൾ റിട്ടയേർഡ് അധ്യാപകനും അൻസാറുൽ ഹുദാ സംഘം മുൻ സെക്രട്ടറിയും മുസ്ലിം ലീഗ് പഴയ കാല നേതാവുമായിരുന്ന വെളുത്തേടത്ത് കുഞ്ഞാലിക്കുട്ടി മാസ്റ്റർ(84) നിര്യാതനായി. ഭാര്യമാർ: ഫാത്തിമ, പരേതയായ ആയിശ . മക്കൾ മുഹമ്മദലി, അബദുൽ ലത്തീഫ് ,അബ്ദുനാസർ, ഖദീജ, മുജീബ് റഹ്മാൻ. മരുമക്കൾ സാബിറ, ശരീഫ, സുലൈഖ, അബദുൽ അസീസ് (മടവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ), മുനീറ. മയ്യത്ത് നിസ്കാരം 10 മണിക്ക് പൊയിലിൽ ജുമാമസ്ജിദ്.
10.30 മടവൂർ ടൗൺ ജുമാ മസ്ജിദ്