കാരന്തൂർ: വെള്ളാരം കുന്നുമ്മൽ
വി കെ രാഘവൻ സ്മാരക റോഡ് ശ്രീമതി ഷൈജ വളപ്പിൽ ഉത്ഘാടനം നിർവഹിച്ചു
വാർഡ് മെമ്പർ വിനോദ് പടനിലം അധ്യക്ഷത നിർവഹിച്ചു
വി കെ രാഘവൻ, വി കെ ചന്ദ്രൻ, അൻഫാസ്, ദിനേശൻ, സജീന്ദ്രൻ, അസിസ്, രാഗേഷ്, എന്നിവർ സംസാരിച്ചു
City news made simple