കുന്ദമംഗലം: കാരന്തൂര്‍ കോണോട്ട് ചെറോറ മണ്ണില്‍ അച്യുതന് ഗുരുക്കളുടെ ഭാര്യ ശ്രീമതി (85) നിര്യാതയായി. ശവസംസ്കാരം ഇന്ന് (ബുധന്‍) ഉച്ചക്ക് 12 മണിക്ക് തറവാട്ട് വീട്ടുവളപ്പില്‍. മക്കള്‍ ബാലരാമന്, ഗോപാലകൃഷ്ണന്, അംബുജാക്ഷി, ശുഭേഷണന് (ആകാശവാണി മംഗലാപുരം). മരുമക്കള്‍ വനജ (പാലാഴി),